Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘നോട്ട് ഔട്ട്’ ഹ്രസ്വ ചലച്ചിത്രം പ്രദർശിപ്പിച്ചു

text_fields
bookmark_border
‘നോട്ട് ഔട്ട്’ ഹ്രസ്വ ചലച്ചിത്രം പ്രദർശിപ്പിച്ചു
cancel
camera_alt??????? ?????? ?????? ????????????????? ???????? ????????? ??????????
അബൂദബി: ക്രിക്കറ്റിനായി ജീവിതം സമർപ്പിച്ച പ്രവാസിയുടെ കഥ പറയുന്ന ‘നോട്ട് ഔട്ട്’ ഹ്രസ്വ ചലച്ചിത്രത്തി​​െൻറ ആദ്യ പ്രദർശനം അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ്​ കൾച്ചറൽ സ​െൻററിൽ (​െഎ.എസ്​.സി) നടന്നു. 
സൺ മൈക്രോയുടെ ബാനറിൽ ഹനീഫ്, ജ്യോതിഷ്‌ എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തി​​െൻറ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഷാജി പുഷ്പാംഗദനാണ്. ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്റ്ടർ രമേശ് പയ്യന്നൂർ, അസിസ്​റ്റൻറ്​ പ്രോഗ്രാം ഡയറക്ടർ രാജീവ് കോടമ്പള്ളി, കവിയും ഗാനരചയിതാവുമായ കാനേഷ് പൂനൂർ, അബൂദബി മലയാളി സമാജം പ്രസിഡൻറ്​ വക്കം ജയലാൽ, ​െഎ.എസ്​.സി ട്രഷറർ റഫീഖ്, ടി.പി. ഗംഗാധരൻ, ബി. യേശുശീലൻ, ഷാജി പുഷ്പാംഗദൻ, ചിത്രത്തിലെ നായക കഥാപാത്രമായി വേഷമിട്ട സമീർ കല്ലറ എന്നിവർ പ​െങ്കടുത്തു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - events-uae-gulf news
Next Story