Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗ​ജ​ന്യ  മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് 

text_fields
bookmark_border
സൗ​ജ​ന്യ  മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് 
cancel
camera_alt??.???.???.??? ??????? ????????????? ????????????? ?????????? ?????????? ???????? ????????????? ???????????? ?????????? ???????????????
റാ​സ​ല്‍ഖൈ​മ: റാ​ക് കെ.​എം.​സി.​സി തൃ​ശൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി അ​ഹ​ല്യ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച് റാ​സ​ല്‍ഖൈ​മ​യി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഡോ​ക്ട​ര്‍മാ​രാ​യ റോ​യ് ചെ​റി​യാ​ന്‍, പ്ര​വീ​ണ്‍, ജാ​ന്‍സി എ​ന്നി​വ​ര്‍ ക്യാ​മ്പി​ല​ത്തെി​യ​വ​രെ പ​രി​ശോ​ധി​ച്ചു. 
കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ. ക​രീം, അ​ഷ്റ​ഫ് ത​ങ്ങ​ള്‍, മൂ​സ കു​നി​യി​ല്‍, മു​ഹ​മ്മ​ദ്, അ​മീ​ര്‍ കാ​ഞ്ഞി​രം​കോ​ട് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. 
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - events-uae-gulf news
Next Story