Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബി മാർത്തോമ്മ ഇടവക ദാന വർഷ  പരിപാടികൾ തുടങ്ങി 

text_fields
bookmark_border
അബൂദബി മാർത്തോമ്മ ഇടവക ദാന വർഷ  പരിപാടികൾ തുടങ്ങി 
cancel
camera_alt?????? ??????????? ???? ?????????? ????????????? ??????? ????????? ??????? ??????? ??????
അബൂദബി : യു.എ.ഇയുടെ  ദാനവർഷാചരണത്തി​​െൻറ ഭാഗമായി  അബൂദബി മാർത്തോമ്മാ ഇടവക തുടങ്ങിയ ജീവകാരുണ്യ വിഭാഗത്തി​​െൻറ  പ്രവർത്തനോദ്‌ഘാടനം ഇടവക വികാരി റവ.ബാബു. പി. കുലത്താക്കൽ നിർവ്വഹിച്ചു.  
മുസഫ  മാർത്തോമ്മാ  കമ്മ്യൂണിറ്റി സ​െൻററിൽ  നടന്ന പരിപാടിയിൽ  വിവിധ രാജ്യക്കാരായ  34  തൊഴിലാളികൾക്ക്   കിറ്റുകൾ വിതരണം ചെയ്തു. 
സഹവികാരി  റവ. ബിജു സി.പി , വർഗീസ് തോമസ്, അജിത് നൈനാൻ, വർഗീസ് ബിനു തോമസ് , ബോബി ജേക്കബ് ,   തോമസ് വിൽസൺ,  സുനിൽ ജോൺ ശാമുവൽ  എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - events-uae-gulf news
Next Story