Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൈരളി വാർഷികവും ദേശീയ ആഘോഷവും
text_fieldsbookmark_border
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ,ദിബ്ബ യൂണിറ്റ് ദശവാർഷികവും യു.എ.ഇ ദേശീയ ദിനവും ആഘോഷിച്ചു.
ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മിയും വിനോദ് കോവൂരും അവതരിപ്പിച്ച കോമഡി ഷോ, നൃത്തങ്ങൾ, ഗാനമേള തുടങ്ങി നിരവധി കലാപരിപാടികൾ അരങ്ങേറി. കൈരളി യൂണിറ്റ് പ്രസിഡൻറ് രാജേന്ദ്രൻ നല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. റഷീദ്സുലൈമാൻ സൂദി ഉത്ഘാടനം ചെയ്തു.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ മുഖ്യാതിഥിയായിരുന്നു .കൈരളിസെൻട്രൽകമ്മറ്റിസെക്രട്ടറി സുഭാഷ് വി.എസ്,പ്രസിഡൻറ് കെ.പി. സുകുമാരൻ,സെൻട്രൽ കമ്മിറ്റി അംഗം സൈമൺ സാമുവേൽ , സ്വാഗതസംഘം രക്ഷാധികാരി ശിവശങ്കരൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ അനിൽകുമാർ സ്വാഗതം പറഞ്ഞു.ലിയാക്കത് അലി,ഉമ്മർ എന്നിവരും സന്നിഹിതരായിരുന്നു.സത്യൻ മാടക്കരയെയും സുരഭി ലക്ഷ്മിയെയും കൈരളി ആദരിച്ചു.

Next Story