Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാർജ ആസ്​പാം സ്​കൂളിൽ വിൻറർ വണ്ടർലാൻറ്​

text_fields
bookmark_border
ഷാർജ ആസ്​പാം സ്​കൂളിൽ വിൻറർ വണ്ടർലാൻറ്​
cancel
camera_alt???? ??????? ??????? ????????? ???????? ????? ??????????? ????? ??????? ??????? ??????????? ????? ????????? ?????? ????????????????
ഷാർജ: ആസ്​പാം ഇന്ത്യൻ ഇൻറർനാഷനൽ സ്​കൂളിൽ ഒരുക്കിയ വിൻറർ വണ്ടർലാൻറ്​ സംഗീത പരിപാടി ആവേശമായി. പ്രൈമറി, സെക്കൻഡറി ക്ലാസുകളിലെ വിദ്യാർഥികൾ വാദ്യ സംഗീതത്തി​​െൻറ അകമ്പടിയോടെ ഒരുക്കിയ പാട്ടുകൾ കേൾക്കാൻ ബോളിവുഡ്​ സംഗീത സംവിധായകൻ ലളിത്​ പണ്ഡിറ്റ്​ എത്തി. കുട്ടികൾക്കൊപ്പം അധ്യാപകരും പാട്ടുകളുമായി ഒത്തു ചേർന്നിരുന്നു. ചില കുഞ്ഞുങ്ങൾ സ്വരമാധുരി കൊണ്ട്​ മികവു പുലർത്തിയപ്പോൾ മറ്റു കുട്ടികൾക്ക്​ വാദ്യോപകരണങ്ങളിലാണ്​ കഴിവെന്നും ഇവയെ സമന്വയിപ്പിച്ച്​ എല്ലാവരുടെയും കഴിവുകൾക്ക്​ ഇടം നൽകാൻ അവസരമൊരുക്കുകയാണ്​ വിൻറർ വണ്ടർലാൻറ്​ എന്ന്​ പ്രിൻസിപ്പൽ ഷീലാ ജോർജ്​ പറഞ്ഞു. ലളിത്​ പണ്ഡിറ്റി​​െൻറ സാന്നിധ്യം കുട്ടികൾക്ക്​ ഏറെ ആത്​മവിശ്വാസവും പകർന്നു. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - events-uae-gulf news
Next Story