Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രക്​തസാക്ഷി അനുസ്​മരണം

text_fields
bookmark_border
രക്​തസാക്ഷി അനുസ്​മരണം
cancel
camera_alt??????? ?????? ????????? ???????????? ??????????? ????????? ?????????? ???????
റാസൽഖൈമ:  യു.എ.ഇ യുടെ രക്​തസാക്ഷികളെ അനുസ്​മരിച്ച്​  ഇന്ത്യൻ റിലീഫ് കമ്മിറ്റി പരിപാടി സംഘടിപ്പിച്ചു.  ജനറൽ സെക്രട്ടറി അഡ്വ. നജുമുദീൻ രക്ത സാക്ഷിത്വ ദിന സന്ദേശം നൽകി. ഡോ.നിഷാം അധ്യക്ഷനായിരുന്നു. ഇന്ത്യൻ സ്‌കൂൾ  വിദ്യാർത്ഥിനി അനന്യ മോഹൻ  പ്രതിജ്ഞ  ചൊല്ലി കൊടുത്തു. ഡോ.മാത്യു, സുമേഷ്, ഡോ.സുരേഷ്, പദ്മരാജ്, മോഹൻ പങ്കത്, ഡോ.വർക്കി, സുരേഷ്  എന്നിവർ  സംസാരിച്ചു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - events-uae-gulf news
Next Story