Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsbookmark_border
അബൂദബി: മാർത്തോമ്മാ യുവജനസഖ്യം രക്തബാങ്കിെൻറ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 130ഓളം പേർ രക്തദാനം നടത്തി. ഇടവക വികാരിയും സഖ്യം പ്രസിഡൻറുമായ ബാബു പി. കുലത്താക്കൽ, സഹവികാരി സി.പി. ബിജു, വൈസ് പ്രസിഡൻറ് സിമി സാം മാമ്മൻ, സെക്രട്ടറി ഷെറിൻ ജോർജ് കൺവീനർമാരായ ടീന സുജീവ്, പുഷ്പ എബി എന്നിവർ നേതൃത്വം നൽകി.
Next Story
