Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുദ്ഹിശ് വേള്‍ഡ് സെപ്റ്റംബര്‍ മൂന്നുവരെ നീട്ടി
text_fieldsbookmark_border
ദുബൈ: മധ്യ വേനലവധിക്കാലത്ത് കുട്ടികൾക്കായുള്ള ദുബൈയിലെ പ്രധാന വിനോദ ഉല്ലാസ മേളയായ മുദ്ഹിശ് വേൾഡ് സെപ്റ്റംബര്‍ മൂന്നുവരെ നീട്ടി. ദുബൈ വേനൽ വിസ്മയത്തിെൻറ ഭാഗമായി നടക്കുന്ന മേള ആഗസ്റ്റ് 12 വരെ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ മുദ്ഹിശ് വേള്‍ഡിനു ലഭിച്ച മികച്ച പ്രതികരണം കണക്കിലെടുത്ത് ഈദ് അവധി ദിനങ്ങള്‍വരെ ദീര്‍ഘിപ്പിക്കാൻ തീരുമാനിച്ചതായി ദുബൈ െഫസ്റ്റിവൽസ് ആൻഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെൻറ് (ഡി.എഫ്.ആര്.ഇ) അറിയിച്ചു. അവസാന മൂന്ന് ആഴ്ചകളില്‍ കൂടുതല്‍ വിനോദപരിപാടികളും കളികളും ശില്പശാലകളും നടക്കും.
Next Story
