Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാഷാസമര അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
text_fieldsbookmark_border
അജ്മാന്: അജ്മാന് കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ അറബി ഭാഷാ സമര അനുസ്മരണം സംഘടിപ്പിച്ചു. അജ്മാന് കെ.എം.സി.സി ഹാളില്‍ നടന്ന സമ്മേളനത്തില്‍ കേരള സംസ്ഥാന അനാഥശാല നിയന്ത്രണ ബോര്‍ഡ് അംഗം സി. മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. കൊണ്ടോട്ടി മന്ധലം ലീഗ് പ്രസിഡൻറ് ജബ്ബാര്‍ ഹാജി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഷറഫ്സി , എച്ച്. സാലിഹ്, ശരീഫ് കളനാട്ട്, ജംഷീര്‍ എന്നിവര്‍ സംസാരിച്ചു. പി.ടി. ഹമീദ് അധ്യക്ഷത വഹിച്ചു. ഭാഷാ സമരത്തില്‍ പങ്കെടുത്ത സി. മുഹമ്മദലിയെ ആദരിച്ചു. മജീദ് പന്തല്ലൂര്‍ സ്വാഗതവും മൊയ്തു പി.ടി. നന്ദിയും പറഞ്ഞു.
Next Story
