Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എട്ടിക്കുളം പ്രവാസി കൂട്ടായ്മ ‘നാ​െട്ടാരുമ’ സംഘടിപ്പിച്ചു

text_fields
bookmark_border
എട്ടിക്കുളം പ്രവാസി  കൂട്ടായ്മ ‘നാ​െട്ടാരുമ’ സംഘടിപ്പിച്ചു
cancel

അബൂദബി: യു.എ.ഇ. എട്ടിക്കുളം പ്രവാസി  കൂട്ടായ്മ ‘നാട്ടൊരുമ 2017’ സംഘടിപ്പിച്ചു. അബൂദബി സുഡാനി സോഷ്യല്‍ സ​​െൻററിൽ നടന്ന പരിപാടിയിൽ വിവിധ കലാ-കായിക മത്സരങ്ങളുണ്ടായിരുന്നു.
40 വർഷം പ്രവാസ ജീവിതം പൂർത്തിയാക്കിയ 22ഓളം പേരെ ചടങ്ങില്‍ ആദരിച്ചു.
പ്രോഗ്രാം കൺവീനര്‍ ഇ.പി. അബ്​ദുൽ മനാഫ് അധ്യക്ഷത വഹിച്ചു.
  പ്രോഗ്രാം ചെയർമാന്‍ ഒ.പി. അബ്​ദുൽ റഹ്​മാന്‍ ആമുഖ പ്രസംഗം നടത്തി. കെ.പി. അഹമദ് കുഞ്ഞി, എം.വി. മുസ്തഫ, പി. മുഹമ്മദ്‌ അബ്​ദുൽ റഹ്​മാന്‍, എ.ഒ.പി. അബ്​ദുൽ ഹമീദ്, ഇ.പി. ഹാരിഫ് എന്നിവർ നേതൃത്വം നൽകി. കെ.പി. അബ്​ദുൽ അസീസ് നന്ദി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ettikkulam
Next Story