Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യയിൽ നിന്ന്​...

ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്ക് ജൂലൈ 31 വരെ വിമാനമില്ലെന്ന്​ ഇത്തിഹാദ്

text_fields
bookmark_border
ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്ക് ജൂലൈ 31 വരെ വിമാനമില്ലെന്ന്​ ഇത്തിഹാദ്
cancel

ദുബൈ: ഇന്ത്യ, പാകിസ്​താൻ, ബംഗ്ല​ാദേശ്​ എന്നിവിടങ്ങളിൽ നിന്ന്​ ജൂലൈ 31വരെ വിമാനമില്ലെന്ന്​ ഇത്തിഹാദ്​ എയർവേയസ്​ അറിയിച്ചു. ഇതോടെ, ജൂലൈ 21ന്​ ശേഷം വിമാനസർവീസ്​ പുനരാരംഭിക്കുമെന്ന്​ പ്രതീക്ഷിച്ചിരുന്ന മലയാളികൾ അടക്കമുള്ള പ്രവാസികളുടെ പ്രതീക്ഷക്ക്​ മങ്ങലേറ്റു. യാത്രക്കാരുടെ സംശയങ്ങൾക്കുള്ള മറുപടിയായാണ്​ ഇക്കാര്യം അറിയിച്ചത്​.

നേരത്തെ, എമിറേറ്റ്​സ്​, എയർ ഇന്ത്യ അടക്കമുള്ള വിമാനങ്ങൾ ജൂലൈ 21 വരെ സർവീസുണ്ടാവില്ല എന്നായിരുന്നു അറിയിച്ചിരുന്നത്​. പെരുന്നാളിന്​ ശേഷം യാത്രാവിലക്ക്​ നീക്കുമെന്നായിരുന്നു പ്രവാസികളുടെ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightEtihad AirwaysEtihadIndia to UAE
News Summary - Etihad says no flights from India to UAE till July 31
Next Story