Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇത്തിഹാദ് റെയിൽ...

ഇത്തിഹാദ് റെയിൽ പദ്ധതി: ഷാർജയിൽ ഗതാഗത നിയന്ത്രണം

text_fields
bookmark_border
ഇത്തിഹാദ് റെയിൽ പദ്ധതി: ഷാർജയിൽ ഗതാഗത നിയന്ത്രണം
cancel

ഷാർജ: ഇത്തിഹാദ് റെയിൽവേ സ്റ്റേഷൻ റോഡ് വികസന പദ്ധതിയുടെ ഭാഗമായി യൂനിവേഴ്സിറ്റി സിറ്റിക്കും അർദ് അൽ മാഹിദിനും ഇടയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായാണ് ഈ നടപടി. അംഗീകരിക്കപ്പെട്ട ട്രാഫിക് പ്ലാനിൽ കാണിച്ചിരിക്കുന്ന ബദൽ റൂട്ടുകൾക്ക് അനുസൃതമായി, ഇന്നുമുതൽ ആഗസ്റ്റ് 23 വരെയാണ് ഈ താൽക്കാലിക ഗതാഗത തിരിച്ചുവിടൽ പ്രാബല്യത്തിൽ ഉണ്ടാകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:etihad railSharjahdiversion
News Summary - Etihad Rail Project: Traffic restrictions in Sharjah
Next Story