Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യക്കാരുടെ...

ഇന്ത്യക്കാരുടെ യാത്രാവിലക്ക്​ നീണ്ടേക്കാം എന്ന സൂചനയുമായി ഇത്തിഹാദ്​

text_fields
bookmark_border
ഇന്ത്യക്കാരുടെ യാത്രാവിലക്ക്​ നീണ്ടേക്കാം എന്ന സൂചനയുമായി ഇത്തിഹാദ്​
cancel

ദുബൈ: ഇന്ത്യ, പാകിസ്​താൻ, ബംഗ്ലാദേശ്​, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ യാത്രാവിലക്ക്​ നീ​ണ്ടേക്കാം എന്ന സൂചന നൽകി ഇത്തിഹാദ്​ എയർവേസ്​. യാത്രക്കാരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി ട്വിറ്ററിലാണ്​ ഇക്കാര്യം അറിയിച്ചത്​.

ആഗസ്​റ്റ്​ ഏഴ്​ വരെ ഇൗ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഉണ്ടാവില്ല. എന്നാൽ, സാഹചര്യങ്ങൾക്കനുസരിച്ച്, സർക്കാർ തീരുമാനം മാനിച്ച്​​ തീയതി നീട്ടിയേക്കാം എന്നും മറുപടിയിൽ പറയുന്നു. ആഗസ്​റ്റ്​ ഏഴ്​ വരെ സർവീസ്​ ഉണ്ടാകില്ലെന്ന്​ എമിറേറ്റ്​സും അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India NewsEtihadtravel ban
News Summary - Etihad may extend travel ban on Indians
Next Story