Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ...

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ മാം​സം വി​റ്റ സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി

text_fields
bookmark_border
closed
cancel

അ​ബൂ​ദ​ബി: ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ മാം​സം വി​റ്റ സ്ഥാ​പ​നം അ​ബൂ​ദ​ബി​യി​ല്‍ അ​ട​ച്ചു​പൂ​ട്ടി. റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ഷ്യ വി​പ​ണി​ക​ളി​ലെ പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കി​യ അ​ബൂ​ദ​ബി കാ​ര്‍ഷി​ക, ഭ​ക്ഷ്യ സു​ര​ക്ഷ അ​തോ​റി​റ്റി​യാ​ണ് (അ​ദാ​ഫ്‌​സ) നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്. വ​ഫ്ര മീ​റ്റ് കാ​റ്റ​റി​ങ് എ​ന്ന സ്ഥാ​പ​ന​മാ​ണ്​ സം​ഭ​വ​ത്തി​ൽ അ​ട​ച്ചു​പൂ​ട്ടി​യ​ത്.

മു​മ്പ് ന​ട​ത്തി​യ മൂ​ന്നു പ​രി​ശോ​ധ​ന​ക​ളി​ലും നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തോ​ടെ വ്യാ​പാ​ര​ശാ​ല​ക്ക്​ താ​ക്കീ​ത് ന​ല്‍കി​യി​രു​ന്നു. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ മാം​സ​മാ​യി​രു​ന്നു ക​ട​യി​ല്‍ വി​ല്‍പ​ന​ക്ക്​ വെ​ച്ചി​രു​ന്ന​തെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ടെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabishop closed
News Summary - Establishment that sold useless meat shut down
Next Story