Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​റ​ണാ​കു​ളം സ്വ​ദേ​ശി...

എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​ബൂ​ദ​ബി​യി​ൽ മ​രി​ച്ചു

text_fields
bookmark_border
എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​ബൂ​ദ​ബി​യി​ൽ മ​രി​ച്ചു
cancel
camera_alt

നി​സാ​ര്‍

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി​യി​ൽ റോ​ഡി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം സ്വ​ദേ​ശി​യു​ടേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. എ​റ​ണാ​കു​ളം ആ​ലു​വ കോ​ട്ട​പ്പു​റം സ്വ​ദേ​ശി അ​ട​ക്ക്യാ​പ്പ​റ​മ്പി​ല്‍ നി​സാ​ര്‍ (47) ആ​ണ് മ​രി​ച്ച​ത്. ആ​ഗ​സ്റ്റ് ആ​റി​നാ​ണ് നി​സാ​റി​നെ റോ​ഡി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല.

സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ന്‍ ഷ​കീ​ബ് ഹം​സ​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തി വി​വ​രം കൈ​മാ​റു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച കു​ടും​ബ​മെ​ത്തി മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. മ​രി​ച്ച നി​സാ​ര്‍ 15 വ​ര്‍ഷ​മാ​യി പ്ര​വാ​സി​യാ​ണ്. ദു​ബൈ​യി​ലാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്.

പ​രേ​ത​നാ​യ ഉ​സ്മാ​ന്‍റെ​യും ഫാ​ത്തി​മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ക​ല്ലും​പു​റ​ത്ത് നി​ഷ. മ​ക്ക​ള്‍: ഹെ​ന, നോ​യ. സ​ഹോ​ദ​ര​ങ്ങ​ള്‍: നി​യാ​സ്, ബാ​ബു, സാ​ബു, നൗ​ഷാ​ദ്. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു ഖ​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eranakulamAbu Dhabiuae-death
News Summary - Ernakulam native dies in Abu Dhabi
Next Story