പരിസ്ഥിതി ദിനം: വൃക്ഷത്തൈകൾ നട്ടു
text_fieldsറാസൽ ഖോറിലെ ഒയാസിസ് പമ്പ്സിൽ തൊഴിലാളികൾ വൃക്ഷത്തൈകൾ നടുന്നു
ദുബൈ: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് റാസൽ ഖോറിലെ ഒയാസിസ് പമ്പ്സിൽ വിവിധ ദേശക്കാരായ തൊഴിലാളികൾ വൃക്ഷത്തൈകൾ നട്ടു. റോജിൻ പൈനുംമൂട് പരിസ്ഥിതി സന്ദേശം നൽകി.
രാകേഷ് ഗാന്ധി, ജോൺ പോൾ, മനോഹർ കൊട്ടിയാൻ, ഷക്കീൽ അഹമ്മദ്, സുനീർ അബ്ദുൽ റഹ്മാൻ, മുഹമ്മദ് ഷെഫിൻ, അനൂപ് അലക്സ്, ഫൗസാദ് മരിക്കാർ, മുഹമ്മദ് ഖസാഫി, സരോജ് ഖത്രി, മുഹമ്മദ് ഷരീഫ്, വസീം അബ്ബാസ്, അജയ് കുമാർ, ഉത്തം ഥാപ്പ, ഹർദേവ് സിങ്, ബിഷാരത് അലി, നിയാസുല്ല, അമീർജാൻ, അബ്ദുല്ല മോത്തി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

