‘എെൻറ മുട്ടം’ പ്രവാസി സംഗമം സംഘടിപ്പിച്ചു
text_fieldsഅബൂദബി: യു.എ.ഇയിലുള്ള മുട്ടം നിവാസികളുടെ കൂട്ടായ്മയായ ‘എെൻറ മുട്ടം’ പ്രവാസി സംഗമം അബൂദബിയിൽ നടന്നു. കെ.വി. ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. എസ്.കെ.പി. അബ്ദുൽ ഖാദർ ഹാജി ഉദ്ഘാടനം ചെയ്തു. വി.പി. മുഹമ്മദ് ആലം സ്വാഗതം പറഞ്ഞു. കേരള ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗം ഡോ. എസ്.എൽ.പി ഉമർ ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി. എം.കെ. ബീരാൻ, എസ്‍.യു. റഫീഖ്, എം.കെ. ഖമറുദ്ദീൻ, കെ. ഹാരിസ് മാസ്റ്റർ, നാലകത്ത് അബ്ദുല്ല, ഇ.എൻ. ജലീൽ, കെ. മുഹമ്മദ് സാദിക്ക്, കെ.വി. ഫാറൂഖ്, കെ. നസീബ് എന്നിവർ സംസാരിച്ചു.
മത്സരങ്ങൾക്ക് ഷക്കീൽ, എ.ടി. ഹാരിസ് തുടങ്ങിയവർ നേതൃത്വം നൽകി. ‘എെൻറ മുട്ടം’ ഡോക്യുമെൻററി പ്രദർശിപ്പിച്ചു. സമാപന സമ്മേളനത്തിൽ ടി.പി. മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി ട്രഷറർ അബ്ദുല്ലഫാറൂഖി ഉദ്ഘാടനം ചെയ്തു. പുന്നക്കൻ മുഹമ്മദലി സ്വാഗതം പറഞ്ഞു. വി.പി.കെ. അബ്ദുല്ല, ടി.പി. അബ്ബാസ് ഹാജി, സകരിയ്യ മുഹമ്മദ്, എസ്.എ.പി. മൊയ്‌നുദ്ദീൻ, സി.പി. ജലീൽ, എസ്.വി.പി. ഫൈസൽ, സാബിർ മാട്ടൂൽ, എം. ഹുസൈനാർ, എം. ശാദുലി, കെ.ടി.പി. ഇബ്രാഹിം, പുന്നക്കൻ ബീരാൻ, കെ.സി. മഹമൂദ് എന്നിവർ സംസാരിച്ചു. ഡോ. എസ്.എൽ.പി. ഉമർ ഫാറൂഖ് സ്കൂൾ പ്രോജക്ട് അവതരിപ്പിച്ചു. എം. മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
