Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎൻജോയ് ദ​ ന്യൂ ഇയർ:...

എൻജോയ് ദ​ ന്യൂ ഇയർ: വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
എൻജോയ് ദ​ ന്യൂ ഇയർ: വിജയികളെ പ്രഖ്യാപിച്ചു
cancel

ദുബൈ: പുതുവത്സരാഘോഷത്തി‍െൻറ ഭാഗമായി 'ഗൾഫ്​ മാധ്യമ'വും ജോയ്​ ആലുക്കാസും ചേർന്നൊരുക്കിയ 'എൻജോയ്​ ദ ന്യൂ ഇയർ' മത്സര വിജയികളെ പ്രഖ്യാപിച്ചു.

ആറ്​ ഗൾഫ്​ രാജ്യങ്ങളിൽനിന്ന്​ 23 പേർക്കാണ്​ നാല്​ ഗ്രാം സ്വർണം വീതം സമ്മാനം ലഭിക്കുന്നത്​. പുതുവത്സര സമയത്ത്​ 'ഗൾഫ്​ മാധ്യമ'ത്തി‍െൻറ ഫേസ്​ബുക്ക്​ പേജുകളിലൂടെയാണ്​ മത്സരം നടന്നത്​.

പുതുവത്സരത്തി‍െൻറ ഭാഗമായി നടത്തിയ യാത്രകളുടെയും ആ​ഘോഷങ്ങളുടെയും ചിത്രങ്ങൾ പോസ്റ്റ്​ ചെയ്തവരിൽനിന്ന്​ തിരഞ്ഞെടുക്കപ്പെട്ടവർക്കാണ്​ സമ്മാനം നൽകിയത്​.

നാട്ടിലുള്ള പ്രവാസികൾക്കും പ​ങ്കെടുക്കാൻ അവസരം നൽകിയിരുന്നു. 'ഗൾഫ്​ മാധ്യമ'ത്തി‍െൻറ ആറ്​ എഡിഷനുകളിലെയും സമൂഹ മാധ്യമ പേജുകളിലൂടെ നടത്തിയ പരിപാടിയിലേക്ക്​ നിരവധി മികച്ച ചിത്രങ്ങൾ എത്തിയിരുന്നു.

സൗദിയിൽ എട്ടുപേർക്കും യു.എ.ഇയിൽ നാല്​ പേർക്കും ​ഖത്തർ, കുവൈത്ത്​, ഒമാൻ, എന്നിവിടങ്ങളിൽ മൂന്നുപേർക്കും ബഹ്​റൈനിൽ രണ്ടുപേർക്കുമാണ്​ സ്വർണ സമ്മാനം നൽകുന്നത്​. ഇവർക്കുള്ള സമ്മാനങ്ങൾ വൈകാതെ വിതരണം ചെയ്യും.


വിജയികൾ ഇവർ
യു.എ.ഇ
അൻസില ഷംനാസ്​
ശ്രീധരൻ രതീഷ്​
​സോണിയ അയ്​ലാനി
ഷൈമി സുനിൽ
സൗദി
സജിൻ നിഷാൻ
ബഷീർ ശിൽപി
ഷമിനാസ്​
സുമയ്യ ഷമീർ
വി.കെ. ഇസ്മായിൽ
മൻസൂർ മൂന്നിയൂർ
ഉമ്മു ഫാത്തിമ
കെ.എം. ഇർഷാദ്

ഒമാൻ
അൻസാർ മുഹമ്മദ്​
ദിലീപ്​ വൈ.ഇ.എം
നിഷ മഫൂസ്​
ഖത്തർ
നുസ്രത്ത്​ നജീബ്​
ഹൻസ്​ ജേക്കബ്​
പ്രഭ ഹെൻറി സെബാസ്റ്റ്യൻ
കുവൈത്ത്​
അനിത റഫി
ഷൈനിസൈനുൽ ആബിദീൻ
ഷെൻഷ സെയ്​ൻ
ബഹ്​റൈൻ
ലിഖിയ ജോസ്​ ഷാന്‍റോ
എ.എം. സലീം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Winners announced
News Summary - Enjoy the New Year: Winners announced
Next Story