Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right120 മണിക്കൂറിന്​ ശേഷം...

120 മണിക്കൂറിന്​ ശേഷം കുട്ടിയെ രക്ഷിച്ച്​ ഇമാറാത്തി സേന

text_fields
bookmark_border
ഇ​മാ​റാ​ത്തി ദൗ​ത്യ​സം​ഘം
cancel
camera_alt

കു​ട്ടി​യെ ര​ക്ഷി​ക്കാ​നു​ള്ള ഇ​മാ​റാ​ത്തി ദൗ​ത്യ​സം​ഘ​ത്തി​ന്‍റെ ശ്ര​മം

ദു​ബൈ: തു​ർ​ക്കി​യ​യി​ലെ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ 11 വ​യ​സ്സു​കാ​ര​നെ 120 മ​ണി​ക്കൂ​റു​ക​ൾ​ക്ക്​ ശേ​ഷം പു​റ​ത്തെ​ടു​ത്ത്​ യു.​എ.​ഇ​യു​ടെ ദൗ​ത്യ​സം​ഘം. ‘ഗാ​ല​ന്‍റ്​ നൈ​റ്റ്​-2’ ഓ​പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന തി​ര​ച്ചി​ലി​ലാ​ണ്​ കു​ട്ടി കു​ടു​ങ്ങി​യ വി​വ​രം അ​റി​യു​ന്ന​ത്.

50-60 പ്രാ​യ​മു​ള്ള​യാ​ളും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കി തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ ക​ണ്ടെ​ത്തി​യ ഇ​വ​രെ അ​ഞ്ച്​ ദി​വ​സ​ത്തി​ന്​ ശേ​ഷം ജീ​വ​നോ​ടെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​​പ​ത്രി​യി​ൽ എ​ത്തി​ച്ച ഇ​വ​രു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rescue operationTurkey-Syria earthquakeEmirati squad
News Summary - Emirati squad saves child120 hours after earthquake
Next Story