Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇമാറാത്ത്​ @ 50...

ഇമാറാത്ത്​ @ 50 സാംസ്കാരികോത്സവം ശ്രദ്ധേയമായി

text_fields
bookmark_border
ഇമാറാത്ത്​ @ 50 സാംസ്കാരികോത്സവം ശ്രദ്ധേയമായി
cancel
camera_alt

ദേ​ശീ​യ ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി അ​ൽ​ഐ​ൻ മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ച്ച ‘ഇ​മാ​റാ​ത്ത്​ @ 50’ സാം​സ്കാ​രി​കോ​ത്സ​വം

അ​ൽ​ഐ​ൻ: ദേ​ശീ​യ ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി അ​ൽ​ഐ​ൻ മ​ല​യാ​ളി സ​മാ​ജം സാം​സ്കാ​രി​കോ​ത്സ​വം 'ഇ​മാ​റാ​ത്ത്​ @ 50' സം​ഘ​ടി​പ്പി​ച്ചു. ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ മു​സ​ലം ബി​ൻ ഹാം ​അ​ൽ ആ​മി​രി ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി റി​ഷ ഒ​ബ​റാ​യി മു​ഖ്യാ​തി​ഥി​യാ​യി. സാം​സ്​​കാ​രി​ക ക​ലാ​മേ​ള​യി​ൽ കു​ഞ്ഞി നീ​ലേ​ശ്വ​ര​ത്തി​െൻറ സം​വി​ധാ​ന​ത്തി​ൽ 'ഇ​ന്തോ അ​റ​ബ് ഫെ​സ്​​റ്റ്' അ​ര​ങ്ങേ​റി. റ​സ​ൽ മു​ഹ​മ്മ​ദ് സാ​ലി​യു​ടെ 'അ​ഭി​മാ​ന​ക​ര​മാ​യ 50 വ​ർ​ഷ​ങ്ങ​ൾ', ലോ​ക കേ​ര​ള സ​ഭാം​ഗം ഇ.​കെ. സ​ലാ​മി​െൻറ 'അ​ൽ ഐ​ൻ മ​ല​യാ​ളി സ​മാ​ജം -സേ​വ​ന പാ​ത​യി​ൽ 38 വ​ർ​ഷ​ങ്ങ​ൾ' എ​ന്നീ ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. ഗാ​യി​ക ലേ​ഖ അ​ജ​യ് ന​യി​ച്ച 'ബു​ള്ള​റ്റ്സ് ദു​ബൈ' ബാ​ൻ​ഡി​െൻറ ഗാ​ന​മേ​ള ന​ട​ന്നു. സ​മാ​ജം ആ​ർ​ട്സ് സെ​ക്ര​ട്ട​റി ഡോ. ​സു​നീ​ഷ് കൈ​മ​ല നേ​തൃ​ത്വം ന​ൽ​കി. സ​മാ​ജം പ്ര​സി​ഡ​ൻ​റ് പി. ​മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ടി. ഷാ​ജി​ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ലീം ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു. ല​ജീ​പ് കു​മാ​ർ വി​ഡി​യോ ത​യാ​റാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al AinNational Day celebrationsAl Ain Malayali SamajamEmirate @ 50 Cultural Festival
News Summary - Al Ain Malayali Samajam as part of the National Day celebrations: Emirate @ 50 Cultural Festival was organized
Next Story