Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യന്‍ കോൺസുൽ ജനറല്‍ ദുബൈ എമിഗ്രേഷന്‍ ഓഫീസ് സന്ദര്‍ശിച്ചു
text_fieldsbookmark_border
ദുബൈ: ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ പുതിയ കോൺസുൽ ജനറല്‍ വിപുൽ ദുബൈ എമിഗ്രേഷെൻറ ജാഫ്ലിയയിലെ ആസ്ഥാന കാര്യാലയം സന്ദര്‍ശിച്ചു. താമസ,കുടിയേറ്റ വകുപ്പ് ( ദുബൈ എമിഗ്രേഷന്‍) തലവൻ മേജർ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറിയും മറ്റു ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിച്ചു.
തുടര്‍ന്ന്‍ വിവിധ വിഷയങ്ങളില്‍ കോൺസുൽ ജനറല്‍ വിപുൽ മേജർ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറിയുമായി ചര്‍ച്ച നടത്തി. പ്രധാന ഓഫീസിലെ വിവിധ വകുപ്പ് ഓഫീസുകളും അദ്ധേഹം സന്ദര്‍ശിച്ചു.
മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി അദ്ധേഹത്തിന് വകുപ്പിെൻറ വിവിധ സേവനങ്ങള്‍ പരിചയപ്പെടുത്തി കെടുത്തു. വകുപ്പിന്‍റെ ഉപഹാരം അല്‍ മറി കോൺസുൽ ജനറലിന് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story