Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹത്തയിലെ ഇമിഗ്രേഷൻ...

ഹത്തയിലെ ഇമിഗ്രേഷൻ ഒാഫീസർക്ക്​ സഹിഷ്​ണുതാ അവാർഡും 

text_fields
bookmark_border
ഹത്തയിലെ ഇമിഗ്രേഷൻ ഒാഫീസർക്ക്​ സഹിഷ്​ണുതാ അവാർഡും 
cancel
camera_alt???? ????????????? ????????? ?????????????????? ????????????? ????? ????????????? ????????? ??????? ???? ????????? ??? ???? ?? ????????????? ???????????????
ദുബൈ: ചെക്ക്​പോസ്​റ്റിൽ കേടായ കാറിന്​ പകരം സിറിയൻ കുടുംബത്തിന്​ സഞ്ചരിക്കാൻ സ്വന്തം വാഹനം നൽകിയ ഇമിഗ്രേഷൻ ഒാഫീസർക്ക്​ സ്​ഥാനക്കയറ്റത്തിന്​ പിന്നാലെ അവാർഡും. ദുബൈ അന്താരാഷ്​ട്ര സഹിഷ്​ണുത ഇൻസ്​റ്റിട്യൂട്ട്​ ഏർപ്പെടുത്തിയ പ്രഥമ അന്താരാഷ്​ട്ര സഹിഷ്​ണുത അവാർഡിനാണ്​ സലീം അബ്​ദുല്ല ബിൻ നബാൻ അൽ ബദ്​വാവി  അർഹനായത്​.  ഹത്ത ചെക്​​േപാസ്​റ്റിൽ പെരുന്നാൾ ദിവസമാണ്​ മാതൃകാപരമായ സേവനം നൽകി ബദ്​വാവി നാടി​​െൻറ പ്രിയങ്കരനായത്​. ഇസ്​ലാമിക സംസ്​കാരത്തിൽ നിന്നും രാഷ്​ട്ര പിതാവ്​ ശൈഖ്​ സായിദി​​െൻറ പ്രചോദനത്തിൽ നിന്നുമാണ്​ നാം സഹിഷ്​ണുതയുടെ സംസ്​കാരം സ്വായത്തമാക്കിയതെന്നും അതു പാലിക്കുന്നവരെ പുരസ്​കരിക്കുകയാണ്​ അവാർഡി​​െൻറ ലക്ഷ്യമെന്നും ഇൻസ്​റ്റിടൂട്ട്​ എം.ഡി ഡോ. ഹമദ്​ അലി ശൈഖ്​ അഹ്​മദ്​ അൽ ശൈബാനി പറഞ്ഞു. ചടങ്ങിൽ ടോളറൻസ്​ അവാർഡ്​ സെക്രട്ടറി ജനറൽ  ബ്രിഗേഡിയർ ജനറൽ അഹ്​മദ്​ ഖൽഫാൻ അൽ മൻസൂരി, ടോളറൻസ്​ സമ്മിറ്റ്​ ജനറൽ കോ ഒാർഡിനേറ്റർ ഖലീഫ മുഹമ്മദ്​ അൽ സുവൈദി എന്നിവരും സംബന്ധിച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsemigration officer
News Summary - emigration officer-uae-gulf news
Next Story