Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇമ ലോഗോ പ്രകാശനം...

ഇമ ലോഗോ പ്രകാശനം ചെയ്തു

text_fields
bookmark_border
ഇ​മ ലോ​ഗോ പ്ര​കാ​ശ​നം ഡോ. ​ഇ.​പി. ജോ​ൺ​സ​ൺ നി​ർ​വ​ഹി​ക്കു​ന്നു
cancel
camera_alt

ഇ​മ ലോ​ഗോ പ്ര​കാ​ശ​നം ഡോ. ​ഇ.​പി. ജോ​ൺ​സ​ൺ നി​ർ​വ​ഹി​ക്കു​ന്നു




ഷാ​ർ​ജ: എ​മി​റേ​റ്റ്സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു.

അ​ക്കാ​ഫ് ഇ​വ​ൻ​സ് ചെ​യ​ർ​മാ​നും ഇ​മ​യു​ടെ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​വു​മാ​യ ഷാ​ഹു​ൽ ഹ​മീ​ദി​ന് ന​ൽ​കി ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ്​ ഡോ. ​ഇ.​പി. ജോ​ൺ​സ​ൺ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ജാ​തി​മ​ത രാ​ഷ്ട്രീ​യ വ്യ​ത്യാ​സം ഇ​ല്ലാ​തെ എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് ക​ലാ​സാം​സ്കാ​രി​ക സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​തി​നാ​ണ് സം​ഘ​ട​ന ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ്ര​വാ​സി​ക​ളു​ടെ പ്ര​യാ​സ​ങ്ങ​ളോ​ട് ഒ​പ്പം നി​ൽ​ക്കാ​നും അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ഇ​ട​പെ​ട​ലു​ക​ളും ന​ട​ത്തു​മെ​ന്ന് സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് ഷാ​ഹു​ൽ​ഹ​മീ​ദ് പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മാ​നേ​ജി​ങ്​ ക​മ്മി​റ്റി​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ.​വി മ​ധു​വി​നെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളാ​യ ര​വി ത​ണ്ട​ശ്ശേ​രി, എ​സ്.​എം. ജാ​ബി​ർ, പു​ന്ന​ക്ക​ൽ മു​ഹ​മ്മ​ദാ​ലി, ഇ​മ​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ ഖാ​ൻ പാ​റ​യി​ൽ, ഷൗ​ക്ക​ത്ത് പൂ​ച്ച​ക്കാ​ട്, അ​നി​ൽ അ​ടു​ക്കം, അ​ഭി​ലാ​ഷ് ര​ത്നാ​ക​ര​ൻ, സ​ജി​ത്ത് അ​രി​ക്ക​ര, നൗ​ഷാ​ദ് വ​ലി​യ​ക​ത്ത്, അ​ഡ്വ. ഫ​രീ​ദ്, മു​നീ​ർ സി​ലാ​ൻ​ഡ്, മു​ജീ​ബ് മോ​ഡേ​ൺ, ബി​നോ​യ് പി​ള്ളൈ, ഫൈ​സ​ൽ റാ​സി, അ​ഞ്ജു ശ്രീ​ക​ണ്ഠ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ രാ​ജ​ശേ​ഖ​ര​ൻ വെ​ടി​ത്ത​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പ്ര​ഭാ​ത നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഡോ​ക്ട​ർ രാ​ജ​ൻ വ​ർ​ഗീ​സി​ന്​ ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കി.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് സം​ഗീ​ത സാ​യാ​ഹ്ന​വും കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsLogo release
News Summary - ema logo released
Next Story