Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇലവൻ സ്റ്റാർ പടന്ന ഇഫ്താർ കിറ്റ് വിതരണം

text_fields
bookmark_border
ഇലവൻ സ്റ്റാർ പടന്ന ഇഫ്താർ കിറ്റ് വിതരണം
cancel
camera_alt

ഇലവൻ സ്റ്റാർ പടന്ന യു.എ.ഇ ഷാർജ സജാ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഇഫ്താർ കിറ്റ് വിതരണം ​ചെയ്യുന്നു

ഷാർജ: ഇലവൻ സ്റ്റാർ പടന്ന യു.എ.ഇ ഷാർജ സജാ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഇഫ്താർ കിറ്റ് വിതരണം ചെയ്തു. ക്ലബ്ബ് അംഗങ്ങൾ ഇത്തവണ 800 കിറ്റുകൾ ആണ് നൽകിയത്. സെക്രട്ടറി പി.വി മൻസൂർ, ട്രഷറർ പി.വി ആഷിക്, എ.ബി മുഹമ്മദ്, എ.ബി അബ്ദുല്ല, കെ.പി അഹമ്മദലി, പി.വി ആകിബ്, എം.കെ ഇർഫാൻ തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Eleven Star Padanna Iftar Kit Distribution
Next Story