Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎലിവേറ്റർ രഹിത...

എലിവേറ്റർ രഹിത ദിനവുമായി സേവ 

text_fields
bookmark_border
എലിവേറ്റർ രഹിത ദിനവുമായി സേവ 
cancel
camera_alt???? ???????????????? ????????????? ?????? ??????????? ??????????????????? ??????????? ???????? ??? ???

ഷാ​ർ​ജ: ഊ​ർ​ജ​സം​ര​ക്ഷ​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി ഷാ​ർ​ജ ഇ​ല​ക്ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ അ​തോ​റി​റ്റി (സേ​വ) എ​ലി​വേ​റ്റ​ർ ര​ഹി​ത ദി​ന​ത്തി​ന് തു​ട​ക്ക​മി​ട്ടു. ഏ​റ്റ​വും കൂ​ടു​ത​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കു​ന്ന സ​മ​യ​ത്ത് നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളു​മാ​യും സം​ഘ​ട​ന​ക​ളു​മാ​യും സ​ഹ​ക​രി​ച്ചാ​ണ് എ​ലി​വേ​റ്റ​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​തെ​യു​ള്ള ദൗ​ത്യം ന​ട​ക്കു​ന്ന​ത്. ഊ​ർ​ജ​സം​ര​ക്ഷ​ണ​ത്തോ​ടൊ​പ്പം ആ​രോ​ഗ്യ സം​ര​ക്ഷ​ണ​വും ല​ഭി​ക്കു​ന്ന​തി​നാ​ൽ ഇ​തി​​െൻറ പ്രാ​ധാ​ന്യം വ​ലു​താ​ണെ​ന്ന് സേ​വ ചെ​യ​ർ​മാ​ൻ ഡോ. ​റാ​ഷി​ദ് അ​ൽ ലീം ​പ​റ​ഞ്ഞു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - elevater-uae-gulf news
Next Story