Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതരംഗമായി...

തരംഗമായി ഇ–സ്​കൂട്ടറുകൾ: ‘കി​വി’​ക​ൾ അ​ൽ ​െഎനി​ലും പാ​റി​പ്പ​റ​ക്കു​ന്നു

text_fields
bookmark_border
തരംഗമായി ഇ–സ്​കൂട്ടറുകൾ: ‘കി​വി’​ക​ൾ അ​ൽ ​െഎനി​ലും പാ​റി​പ്പ​റ​ക്കു​ന്നു
cancel
camera_alt????????? ???????????? ????????????????????????????? ?-?????????????

അ​ൽ​ഐ​ൻ: കി​വി​റൈ​ഡ് ക​മ്പ​നി​യു​ടെ ഇ-​സ്കൂ​ട്ട​റു​ക​ൾ അ​ൽ​ഐ​നി​ലും ത​രം​ഗ​മാ​കു​ന്നു. ന​ഗ​ര​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ഈ ​കൊ​ച്ചു വാ​ഹ​നം കാ​ണാം. അ​ൽ​ഐ​നി​​െൻറ ഹ​രി​ത ഭം​ഗി ഫു​ട്പാ​ത്തു​ക​ളി​ലൂ​ടെ ചു​റ്റി​ക്ക​റ​ങ്ങി ആ​വോ​ളം ആ​സ്വ​ദി​ക്കാ​നും ന​ഗ​ര​ത്തി​നു​ള്ളി​ലെ യാ​ത്ര​ക്കും താ​മ​സ ഏ​രി​യ​ക​ളി​ലും ഈ ​സ്കൂ​ട്ട​റി​നെ ആ​ശ്ര​യി​ക്കു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്.

പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​രോ ന​ഗ​ര​ത്തി​ലെ​യും കാ​ർ​ബ​ൺ തോ​ത് പൂ​ജ്യ​മാ​യി കു​റ​ക്കു​ക എ​ന്ന​തും ഹ്ര​സ്വ യാ​ത്രാ​മാ​ർ​ഗ​ങ്ങ​ൾ വേ​ഗ​ത്തി​ലും ര​സ​ക​ര​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വു​മാ​ക്കു​ക എ​ന്ന​തു​മാ​ണ് വി​ഭാ​വ​നം ചെ​യ്യു​ന്ന​തെ​ന്നാ​ണ്​ ക​മ്പ​നി​യു​ടെ വാ​ദം. ഇ സ്​കൂട്ടർ വാ​ട​ക​ക്ക് എ​ടു​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ കി​വി​റൈ​ഡ് ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്​​ത്​ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് 25 ദി​ർ​ഹം മു​ത​ൽ ചാ​ർ​ജ് ചെ​യ്യ​ണം. അ​ടു​ത്തു​ള്ള വാ​ഹ​ന​ത്തെ ഈ ​ആ​പ് മു​ഖേ​നെ ക​ണ്ടെ​ത്താം. ഇ-സ്കൂ​ട്ട​റി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള മെ​ഷീ​നി​ൽ ബാ​ർ​കോ​ഡ് സ്കാ​ൻ ചെ​യ്ത് ഉ​പ​യോ​ഗി​ക്കാം.

മ​ണി​ക്കൂ​റി​ൽ അ​ഞ്ചു മു​ത​ൽ 25 മ​ണി​ക്കൂ​ർ വ​രെ വേ​ഗ​ത്തി​ൽ ​വാ​ഹ​നം ഓ​ടി​ക്കാം, സ്​​റ്റാ​ർ​ട്ടാ​ക്കാ​ൻ 2 ദി​ർ​ഹം 99 ഫി​ൽ‌​സ് വേ​ണം. പി​ന്നീ​ട് ഓ​രോ മി​നി​റ്റി​നും 59 ഫി​ൽ‌​സ് വീ​തം ന​ൽ​ക​ണം. ന​ഗ​ര പ​രി​ധി​യി​ൽ എ​വി​ടെ വേ​ണ​മെ​ങ്കി​ലും യാ​ത്ര അ​വ​സാ​നി​പ്പി​ച്ച് വാ​ഹ​നം നി​ർ​ത്തി​യി​ടാം. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഫു​ട്പാ​ത്തു​ക​ളി​ലും സൈ​ക്കി​ൾ ട്രാ​ക്കു​ക​ളി​ലും ന​ട​ക്കാ​ൻ ക​ഴി​യു​ന്ന വ​ഴി​ക​ളി​ലും മാ​ത്ര​മേ ഇ​ത് ഓ​ടി​ക്കാ​ൻ പാ​ടു​ള്ളൂ. റോ​ഡി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും ഇ​റ​ക്കാ​ൻ പാ​ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsElectric Scooter
News Summary - electric scooter-uae-gulf news
Next Story