Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ​യി​ൽ വൈ​ദ്യു​തി...

ദു​ബൈ​യി​ൽ വൈ​ദ്യു​തി സ്​​കൂ​ട്ട​റു​ക​ൾ നി​രോ​ധി​ച്ചു

text_fields
bookmark_border
ദു​ബൈ​യി​ൽ  വൈ​ദ്യു​തി സ്​​കൂ​ട്ട​റു​ക​ൾ  നി​രോ​ധി​ച്ചു
cancel
ദു​ബൈ: ദു​ബൈ​യി​ൽ വൈ​ദ്യു​തി സ്​​കൂ​ട്ട​റു​ക​ൾ ഒാ​ടി​ക്കു​ന്ന​തി​ന്​ റോ​ഡ്​^​ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ ടി.​എ) നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, വൈ​ദ്യു​തി സ്​​കൂ​ട്ട​റു​ക​ളു​ടെ ഉ​പ​യോ​ഗം എ​ങ്ങ​നെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​മെ​ന്ന​തി​നെ കു​റി​ച്ച്​ ആ​ർ.​ടി.​എ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​ത്​ വ​രെ ഇ​ത്ത​രം സ്​​കൂ​ട്ട​റു​ക​ളു​ടെ ഉ​പ​യോ​ഗം നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ച്ച്​ ക​ഴി​ഞ്ഞ മാ​സ​മാ​ണ്​ അ​തോ​റി​റ്റി സ​ർ​ക്കു​ല​ർ അ​യ​ച്ച​ത്.വൈ​ദ്യു​തി സ്​​കു​ട്ട​റു​ക​ളു​ടെ ഉ​പ​യോ​ഗം അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള സാ​േ​ങ്ക​തി​ക^​നി​യ​മ മാ​ന​ദ​ണ്ഡ​ങ്ങ​ളും സ്​​കൂ​ട്ട​ർ ഒാ​ടി​ക്കു​ന്ന​വ​ർ പാ​ലി​ക്കേ​ണ്ട നി​ബ​ന്ധ​ന​ക​ളും പ​രി​ശോ​ധി​ച്ച്​ വ​രി​ക​യാ​ണെ​ന്ന്​ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsElectric Scooter
News Summary - electric scooter-uae-gulf news
Next Story