Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഏ​ക​ത ദേ​ശീ​യ...

ഏ​ക​ത ദേ​ശീ​യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഏ​ക​ത ദേ​ശീ​യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഏ​ക​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ദി​നാ​ഘോ​ഷം

ഷാ​ർ​ജ: ഏ​ക​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഷാ​ർ​ജ ഡെ​ൽ​ഹി പ്രൈ​വ​റ്റ്​ സ്കൂ​ളി​ൽ ദേ​ശീ​യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​ഞ്ഞൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഏ​ക​ത പ്ര​സി​ഡ​ന്റ് ഡോ. ​സ​തീ​ഷ് കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ​നാ​ദ സെ​ന്‍റ​ർ സി.​ഇ.​ഒ ന​ബീ​ൽ അ​ഹ​മ്മ​ദ്​ മു​ഹ​മ്മ​ദ്​ മ​ഹ്​​മൂ​ദ്​ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗി​രീ​ഷ് കു​മാ​ർ, യൂ​ത്ത് വി​ങ്​ കോ​ഓ​ഡി​നേ​റ്റ​ർ കെ. ​ശി​വാ​ന​ന്ദ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​ക​ത ജോ. ​സെ​ക്ര​ട്ട​റി സോ​നു​കു​മാ​ർ സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ്ര​വീ​ൺ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ ചി​ത്ര​ര​ച​ന മ​ത്സ​ര​വും പെ​യി​ന്റി​ങ്​ എ​ക്സി​ബി​ഷ​നും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DayEkata
News Summary - Ekata conducted National Day Celebration
Next Story