Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഈദുൽ അദ്ഹ: ബലികർമ പദ്ധതിയുടെ നിരക്ക് നിശ്ചയിച്ചു
text_fieldsbookmark_border
ദുബൈ: ഈദുൽ അദ്ഹയോടനുബന്ധിച്ച് ദുബൈയിലും പുറത്തും ബലികർമത്തിൽ പങ്കാളികളാകാൻ നിരക്ക് ഇസ്ലാമികകാര്യ-ചാരിറ്റബിൾ വകുപ്പ് നിശ്ചയിച്ചു.
എമിേററ്റിൽ ബലിമൃഗത്തിന് 600 ദിർഹമും രാജ്യത്തിന് പുറത്ത് പങ്കാളികളാകാൻ 350 ദിർഹമുമാണ് നിരക്ക്. യു.എ.ഇക്കുള്ളിലെ ഇസ്ലാമികകാര്യ വകുപ്പിെൻറ പദ്ധതികളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്കും വിവിധ രാജ്യങ്ങളിലെ നിർധനരായ ആളുകൾക്ക് നൽകാൻ ബലിയറുക്കുന്നവർക്കുമുള്ള നിരക്കാണ് പ്രഖ്യാപിച്ചത്.
വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്ത ചാരിറ്റബിൾ കൂട്ടായ്മകളെ തുക നൽകാൻ സമീപിക്കും.ഈ നിരക്ക് സാധാരണ താമസക്കാർ തങ്ങൾക്കും കുടുംബത്തിനും വേണ്ടി ബലിമൃഗങ്ങൾ വാങ്ങുന്നതിന് ബാധകമല്ലെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

