Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപെ​രു​ന്നാ​ൾ അ​വ​ധി:...

പെ​രു​ന്നാ​ൾ അ​വ​ധി: മെ​ട്രോ, ട്രാം, ​ബ​സ്​ സ​മ​യ​ങ്ങ​ളി​ൽ മാ​റ്റം

text_fields
bookmark_border
പെ​രു​ന്നാ​ൾ അ​വ​ധി: മെ​ട്രോ, ട്രാം, ​ബ​സ്​ സ​മ​യ​ങ്ങ​ളി​ൽ മാ​റ്റം
cancel

ദു​ബൈ: പെ​രു​ന്നാ​ൾ അ​വ​ധി പ്ര​മാ​ണി​ച്ച്​ ആ​ർ.​ടി.​എ​യു​ടെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളു​ടെ സ​മ​യ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി. ക​സ്​​റ്റ​മ​ർ സ​ർ​വി​സ്​ സ​െൻറ​റു​ക​ൾ വ്യാ​ഴം മു​ത​ൽ ഞാ​യ​ർ വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കി​ല്ല. എ​ന്നാ​ൽ, ഉ​മ്മു​ൽ റ​മൂ​ൽ, ദേ​ര, അ​ൽ​ബ​ർ​ഷ, അ​ൽ മ​നാ​റ, അ​ൽ ക​ഫാ​ഫ്, അ​ൽ ത​വാ​ർ, ആ​ർ.​ടി.​എ ഹെ​ഡ്​ ഓ​ഫി​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്​​മാ​ർ​ട്ട്​ സ​െൻറ​റു​ക​ളു​ടെ സേ​വ​നം 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

ബ​സ്​: 
മെ​യി​ൻ സ്​​റ്റേ​ഷ​ൻ: പു​ല​ർ​ച്ചെ 4.25-രാ​ത്രി 12.29
മെ​ട്രോ ലി​ങ്ക്​ ബ​സ്​ സ​ർ​വീ​സ്​: പു​ല​ർ​ച്ചെ 5.00-രാ​ത്രി 1.10

മെ​ട്രോ റെ​ഡ്​ ലൈ​ൻ: 
വ്യാ​ഴം:​പു​ല​ർ​ച്ചെ 5.00-രാ​ത്രി 1.00
വെ​ള്ളി: രാ​വി​ലെ 10.00-രാ​ത്രി 1.00
ശ​നി മു​ത​ൽ തി​ങ്ക​ൾ വ​െ​​ര: 
പു​ല​ർ​ച്ചെ 5.00-രാ​ത്രി 12.00

മെ​ട്രോ ഗ്രീ​ൻ ലൈ​ൻ: 
വ്യാ​ഴം: പു​ല​ർ​ച്ചെ 5.30-രാ​ത്രി 1.00
വെ​ള്ളി: രാ​വി​ലെ 10.00-രാ​ത്രി 1.00
ശ​നി മു​ത​ൽ തി​ങ്ക​ൾ വ​െ​​ര: പു​ല​ർ​ച്ചെ 5.30-രാ​ത്രി 12.00

ട്രാം:
​വ്യാ​ഴം: പു​ല​ർ​ച്ചെ 5.00-രാ​ത്രി 1.00
വെ​ള്ളി: രാ​വി​ലെ 9.00-രാ​ത്രി 1.00
ശ​നി മു​ത​ൽ തി​ങ്ക​ൾ വ​രെ: രാ​വി​ലെ 6.00-രാ​ത്രി 1.00

ജ​ല​ഗ​താ​ഗ​തം: 
വാ​ട്ട​ർ ബ​സ്​: ഉ​ച്ച​ക്ക്​ 12.00-രാ​ത്രി 12.00
അ​ബ്ര സ​ർ​വി​സ്​: രാ​വി​ലെ 10.00-രാ​ത്രി 1.00
അ​ബ്ര: അ​ൽ​ജ​ദ്ദാ​ഫ്​-​ദു​ബൈ ഫെ​സ്​​റ്റി​വ​ൽ സി​റ്റി: രാ​വി​ലെ 8.00-രാ​ത്രി 12.00
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf newseid
News Summary - eid-uae news-gulf news
Next Story