Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസേ​വ​ന​വും...

സേ​വ​ന​വും ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ‘മ്മ്‌​ടെ ഈ​ദ്’ കൊ​ണ്ടാ​ടി

text_fields
bookmark_border
സേ​വ​ന​വും ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ‘മ്മ്‌​ടെ  ഈ​ദ്’ കൊ​ണ്ടാ​ടി
cancel
camera_alt???????? ??????? ??????? ????????????? ?????????????? ?????????? ??????????? ??????????????? ????????

അ​ബൂ​ദ​ബി: മ്മ്‌​ടെ തൃ​ശൂ​ർ തൃ​ശൂ​ർ കൂ​ട്ടാ​യ്​​മ അ​ബൂ​ദ​ബി ചേം​ബ​ർ ട​വ​റി​ൽ ഒ​രു​ക്കി​യ ഈ​ദ് സാ​ന്ത്വ​ന ക​ ലോ​പ​ഹാ​ര​ത്തി​ൽ നി​ര​വ​ധി​പേ​ർ പ​ങ്കു ചേ​ർ​ന്നു.
ദു​ബൈ​യി​ൽ മി​നി പൂ​രം ഒ​രു​ക്കി​യി​ട്ടു​ള്ള സം​ഘം ഇ​ ക്കു​റി വി​നോ​ദ​ങ്ങ​ൾ​ക്ക്​ പു​റ​മെ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ശ്ര​ദ്ധ ചെ​ലു​ത്തി. അ​ഹ​ല്യ ആ​ശു​പ​ത്രി​യു​മാ​യി ചേ​ർ​ന്ന്​ ര​ക്​​ത​ദാ​ന ക്യാ​മ്പും ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യും സം​ഘ​ടി​പ്പി​ച്ചു. പ​രി​സ്​​ഥി​തി​ദി​ന പ്രാ​ധാ​ന്യ സ​ന്ദേ​ശ​വും പ​രി​പാ​ടി​യി​ൽ മു​ഴ​ങ്ങി. ഹ​രി​തം എ​ന്ന ആ​ശ​യ​ത്തി​ൽ ഓ​രോ വീ​ട്ടി​ലും ഒ​രു മ​രം കൂ​ടി ന​ടു​വാ​നു​ള്ള പ​ദ്ധ​തി​ക്കും തു​ട​ക്ക​മാ​യി.

മ്മ്‌​ടെ തൃ​ശൂ​ർ പ്ര​സി​ഡ​ൻ​റ്​ രാ​ജേ​ഷ് മേ​നോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നൂ​പ് അ​നി​ൽ​ദേ​വ​ൻ, അ​ജി​ത് തോ​പ്പി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന.​സെ​ക്ര​ട്ട​റി ശ​ശി​ധ​ര​ൻ മേ​നോ​ൻ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ മ​നാ​ഫ് കെ ​അ​ബ്ബാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. പ​രി​പാ​ടി​ക​ൾ​ക്ക് പ്ര​ദീ​പ് നാ​യ​ർ, അ​സി ച​ന്ദ്ര​ൻ, ര​ശ്മി ബാ​ല​കൃ​ഷ്ണ​ൻ,രാ​ഹു​ൽ മു​ര​ളി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newseidThrissur News
News Summary - eid-thrissur-uae-uae news
Next Story