Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 2:33 AM GMT Updated On
date_range 2022-05-09T08:03:46+05:30പെരുന്നാൾ സംഗമം
text_fieldscamera_alt
കട്ടുപ്പാറ കാപ്സ് കൂട്ടായ്മ സംഘടിപ്പിച്ച ചെറിയ പെരുന്നാൾ സംഗമം
Listen to this Article
ദുബൈ: കട്ടുപ്പാറ കാപ്സ് കൂട്ടായ്മ ചെറിയ പെരുന്നാൾ ദിനത്തിൽ സംഗമം സംഘടിപ്പിച്ചു. നൂറിൽപരം കട്ടുപ്പാറക്കാർ പങ്കാളികളായി.
അംഗങ്ങളിൽനിന്ന് പരിപാടിയുടെ വിജയത്തിനായി സ്വരൂപിച്ച സംഭാവനയിൽനിന്ന് 50,000 രൂപ കിഡ്നി രോഗിയായ മൊയ്‌തീൻ കുട്ടിയുടെ ചികിത്സ സഹായത്തിലേക്ക് കൈമാറാൻ തീരുമാനിച്ചു.
Next Story