Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈദ്​ മെഗാ ഗാനമേള

text_fields
bookmark_border
ഈദ്​ മെഗാ ഗാനമേള
cancel

അൽ ഐൻ: കലാ സാംസ്കാരിക കൂട്ടായ്മയായ ‘ഇശൽ മൊഞ്ച്’ ബലി പെരുന്നാളിനോടനുബന്ധിച്ച് 30ലേറെ ഗായക​രെ ഉൾപ്പെടുത്തി മെഗാ ഗാനമേള സംഘടിപ്പിച്ചു. പ്രസിഡന്‍റ്​ അറഫാത്ത് ചമ്രവട്ടം അധ്യക്ഷത വഹിച്ചു. വി.ടി. അലി മോൻ പെരുന്തല്ലൂർ ഉദ്​ഘാടനം നിർവഹിച്ചു. സക്കീന, നിഷാന, ഉമ്മു ഫർവ, മജീദ് കൈമലശ്ശേരി, നാജി പാണ്ടി മുറ്റം എന്നിവർ സംസാരിച്ചു. നിസാർ സ്വാഗതവും ഫാസില ചമ്രവട്ടം നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Eid Mega Song Festival
Next Story