Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ന​ന്ത​പു​രി ഈ​ദ്...

അ​ന​ന്ത​പു​രി ഈ​ദ് യാ​​ത്ര

text_fields
bookmark_border
അ​ന​ന്ത​പു​രി ഈ​ദ് യാ​​ത്ര
cancel
camera_alt

അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്മ കു​ടും​ബാം​ഗ​ങ്ങ​ൾ ഈ​ദ് അ​വ​ധി ദി​ന​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര

ഷാ​ർ​ജ: യു.​എ.​ഇ​യി​ലെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്മ കു​ടും​ബാം​ഗ​ങ്ങ​ൾ ഈ​ദ് അ​വ​ധി ദി​ന​ത്തി​ൽ ഫു​ജൈ​റ, ക​ൽ​ബ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പി​ക്​​നി​ക് സം​ഘ​ടി​പ്പി​ച്ചു. ക​ൺ​വീ​ന​ർ​മാ​രാ​യ ഷി​ബു മു​ഹ​മ്മ​ദ്, അ​രു​ണ അ​ഭി​ലാ​ഷ്, ബി​ന്ത്യാ, സ​ർ​ഗ റോ​യ്, അ​ഭി​ലാ​ഷ് മ​ണ​മ്പൂ​ർ, അ​ഭി​ലാ​ഷ് ര​ത്നാ​ക​ര​ൻ, ഷാ​ജ​ഹാ​ൻ, സ​ന്തോ​ഷി, സ​ജു സാം​ബ​ൻ, സി​ജ ബി​ജോ​യ്, റോ​യ് നെ​ല്ലി​ക്കാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eidUAE
News Summary - eid meet- u.a.e
Next Story