Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഈദ് മീറ്റും ചിത്രപ്രദർശനവും 28ന്
text_fieldsbookmark_border
ഷാർജ: യു.എ.ഇയിലെ സമൂഹിക, സാംസ്കാരിക, കലാ സംഘടനയായ ദർശനയുടെ നേതൃത്വത്തിൽ, ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ജൂൺ 28 ശനിയാഴ്ച രാത്രി ഏഴ് മുതൽ 11 വരെ ഈദ് മീറ്റും, ഫിറോസ് എടവനക്കാടിന്റെ ചിത്രപ്രദർശനവും ഉണ്ടായിരിക്കുമെന്ന് ദർശന ഭാരവാഹികളായ സി.പി ജലീൽ, പുന്നക്കൻ മുഹമ്മദലി, സാബു തോമസ്, ഷറഫുദ്ദീൻ വലിയകത്ത് എന്നിവർ അറിയിച്ചു. കുട്ടികളുടെ കലാപരിപാടികളും ഗാനമേളയും മറ്റു പരിപാടികളും ഉണ്ടായിരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

