Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഈ​ദ് ക​ല​ക്ഷ​ൻ...

ഈ​ദ് ക​ല​ക്ഷ​ൻ മാ​ഗ​സി​ൻ പ്ര​കാ​ശ​നം ഇ​ന്ന്

text_fields
bookmark_border
ഈ​ദ് ക​ല​ക്ഷ​ൻ മാ​ഗ​സി​ൻ പ്ര​കാ​ശ​നം ഇ​ന്ന്
cancel

ഷാ​ർ​ജ: ചെ​റി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്​ മു​ന്നോ​ടി​യാ​യി പു​റ​ത്തി​റ​ക്കു​ന്ന ‘ഈ​ദ് ക​ല​ക്ഷ​ൻ മാ​ഗ​സി​ൻ’ ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 8ന്​ ​നെ​സ്​​റ്റോ മി​യ മാ​ളി​ൽ പ്ര​കാ​ശ​നം ചെ​യ്യും. പു​തി​യ ഈ​ദ് സീ​സ​ൺ ക​ല​ക്ഷ​നു​ക​ൾ ച​ട​ങ്ങി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യും. അ​തി​ഥി​ക​ൾ​ക്ക് പു​തി​യ ഡി​സൈ​നു​ക​ളും ട്രെ​ൻ​ഡു​ക​ളും അ​ടു​ത്ത​റി​യാ​ൻ പ്ര​ത്യേ​ക അ​വ​സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഈ​ദ് ക​ല​ക്ഷ​ൻ മാ​ഗ​സി​ൻ ലി​ങ്കും ച​ട​ങ്ങി​ൽ പു​റ​ത്തി​റ​ക്കും. ബ്രാ​ൻ​ഡി​ന്റെ പു​തി​യ ക​ള​ക്ഷ​നു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി​യും ജ​ന​ങ്ങ​ൾ​ക്ക്​ പ​രി​ച​യ​പ്പെ​ടു​ത്തു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഫാ​ഷ​ൻ പ്രേ​മി​ക​ളും പാ​ർ​ട്ണ​ർ​മാ​രും മ​റ്റു അ​തി​ഥി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eidmagazineReleased Today
News Summary - Eid Kalakshan Magazine to be released today
Next Story