Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഈദ് ഇൻ ദുബൈ’ സ്പെഷൽ...

‘ഈദ് ഇൻ ദുബൈ’ സ്പെഷൽ സ്റ്റാമ്പ്

text_fields
bookmark_border
‘ഈദ് ഇൻ ദുബൈ’ സ്പെഷൽ സ്റ്റാമ്പ്
cancel
camera_alt

പാസ്പോർട്ടിൽ പതിപ്പിച്ച ഈദ് ഇൻ ദുബായ്” സ്റ്റാമ്പ്​

സന്ദർശന വേളയിൽ വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്കായി ‘ഈദ് ഇൻ ദുബൈ’ എന്ന പ്രത്യേക സ്റ്റാമ്പ് പദ്ധതിക്കും തുടക്കം കുറിച്ചു. ദുബൈയിൽ വിമാനമിറങ്ങുന്ന യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ പ്രത്യേക ഈദ് തീമിലുള്ള സ്റ്റാമ്പുകൾ പതിച്ചാണ് അധികൃതർ സ്വീകരിക്കുന്നത്. പെരുന്നാൾ അവധിക്ക് ദുബായിൽ എത്തുന്നവർക്ക് ഉത്സവപ്രതീതി സമ്മാനിക്കുന്നതിനും, ആതിഥ്യമര്യാദയ്ക്ക് പേരുകേട്ട ദുബൈയുടെ ആഗോള പ്രതിച്ഛായ കൂടുതൽ വ്യക്തമാക്കുന്നതിനുമാണ് ഈ മനോഹരമായ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaieidu.a.eSpecial Stamp
News Summary - ‘Eid in Dubai’ special stamp
Next Story