Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഈ​ദ് ഇ​ൻ ദു​ബൈ’ ഈ​ദ്...

‘ഈ​ദ് ഇ​ൻ ദു​ബൈ’ ഈ​ദ് ബു​ള്ള​റ്റി​ൻ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
‘ഈ​ദ് ഇ​ൻ ദു​ബൈ’ ഈ​ദ് ബു​ള്ള​റ്റി​ൻ പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ലാൃ ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ ‘ഈ​ദ് ഇ​ൻ ദു​ബൈ’ ഈ​ദ് ബു​ള്ള​റ്റി​ൻ അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ദു​ബൈ: ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി പു​റ​ത്തി​റ​ക്കു​ന്ന ‘ഈ​ദ് ഇ​ൻ ദു​ബൈ’ ഈ​ദ് ബു​ള്ള​റ്റി​ൻ ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും ലീ​ഗ​ൽ സെ​ൽ ചെ​യ​ർ​മാ​നു​മാ​യ അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് സ​ലാം ക​ന്യാ​പ്പാ​ടി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ല ജ​ന​റ​ൽ സെ​ക​ട്ട​റി ഹ​നീ​ഫ ടി.​ആ​ർ, ട്ര​ഷ​റ​ർ ഡോ. ​ഇ​സ്മാ​യി​ൽ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ സി.​എ​ച്ച്. നൂ​റു​ദ്ദീ​ൻ, ഇ​സ്മാ​യി​ൽ നാ​ലാം​വാ​തു​ക്ക​ൽ, സു​ബൈ​ർ അ​ബ്ദു​ല്ല, കെ.​പി. അ​ബ്ബാ​സ് ക​ള​നാ​ട്, റ​ഫീ​ഖ് പി.​പി പ​ട​ന്ന, ഹ​സൈ​നാ​ർ ബി​യ​ന്ത​ടു​ക്ക, സു​നീ​ർ എ​ൻ.​പി, ഫൈ​സ​ൽ മു​ഹ്സി​ൻ, സി​ദ്ദീ​ഖ് ചൗ​ക്കി, സു​ബൈ​ർ കു​ബ​ണൂ​ർ, ആ​സി​ഫ് ഹൊ​സ​ങ്ക​ടി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai KMCCkasarkode
News Summary - 'Eid in Dubai' Eid Bulletin published
Next Story