Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഈ​ദ്​ അ​വ​ധി:...

ഈ​ദ്​ അ​വ​ധി: ദു​ബൈ-​അ​ബൂ​ദ​ബി ബ​സ് റൂ​ട്ടി​ൽ മാ​റ്റം

text_fields
bookmark_border
ഈ​ദ്​ അ​വ​ധി: ദു​ബൈ-​അ​ബൂ​ദ​ബി ബ​സ് റൂ​ട്ടി​ൽ മാ​റ്റം
cancel

ദു​ബൈ: പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ൾ പ്ര​മാ​ണി​ച്ച്​ ദു​ബൈ-​അ​ബൂ​ദ​ബി ബ​സ് റൂ​ട്ടി​ൽ മാ​റ്റം പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ). ഏ​പ്രി​ൽ ആ​റു മു​ത​ൽ 14വ​രെ​യാ​ണ്​ ര​ണ്ട്​ റൂ​ട്ടു​ക​ളി​ൽ മാ​റ്റ​മു​ള്ള​ത്. ഇ​ത​നു​സ​രി​ച്ച്​ ഇ-100 ​ബ​സ് അ​ൽ ഗു​ബൈ​ബ സ്റ്റേ​ഷ​ന് പ​ക​രം ഇ​ബ്നു ബ​ത്തൂ​ത്ത ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നാ​ണ്​ പു​റ​പ്പെ​ടു​ക. ഇ​ബ്നു ബ​ത്തൂ​ത്ത ബ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് ത​ന്നെ പു​റ​പ്പെ​ടു​ന്ന ഇ-102 ​ബ​സ് അ​ബൂ​ദ​ബി അ​ൽ മു​സ​ഫ ഷാ​ബി​യ സ്റ്റേ​ഷ​നി​ലേ​ക്ക്​ സ​ർ​വി​സ് ന​ട​ത്തു​ക​യും ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsEidul-Fitr
News Summary - Eid Holiday: Change In Dubai-Abu Dhabi Bus Route
Next Story