Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right​െഎ.എസ്.സി അൻ​െഎനിൽ...

​െഎ.എസ്.സി അൻ​െഎനിൽ വിപുലമായ ഈദ് ആഘോഷങ്ങൾ  

text_fields
bookmark_border
​െഎ.എസ്.സി അൻ​െഎനിൽ വിപുലമായ ഈദ് ആഘോഷങ്ങൾ  
cancel

അൻ​െഎൻ: ഇന്ത്യൻ സോഷ്യൽ സ​​​െൻറർ അൻ​െഎനിൽ  മൂന്നു ദിവസം നീണ്ടു നിന്ന വിപുലമായ ചെറിയ പെരുന്നാൾ ആഘോഷങ്ങൾ നടന്നു. ആദ്യ ദിവസം ഐ.എസ്.സി യുടെ   നൂറോളം കലാകാരൻമാർ അണിനിരന്ന ‘കുട്ടിക്കുപ്പായം’  സംഗീത നാടകം അരങ്ങേറി. മലയാള സിനിമയിലെ എക്കാലത്തെയും വിസ്മയമായ കുട്ടിക്കുപ്പായത്തി​​​​െൻറ പുനരാവതരണം  കുഞ്ഞി നീലേശ്വരമാണ്  സംവിധാനം ചെയ്തത്. ഐ.എസ്. സി പ്രസിഡൻറ്​  ശശി സ്​റ്റീഫൻ അധ്യക്ഷത വഹിച്ച പരിപാടി ഗാന രചയിതാവ്  ഓ.എം കരുവാരക്കുണ്ട് ഉദ്​ഘാടനം ചെയ്തു. ആസിഫ് കാപ്പാട്,ഇസ്മായിൽ തളങ്കര, സജ്‌ന സലിം എന്നിവരുടെ നേതൃത്വത്തിൽ നടന്ന ‘ഇശലിന്റെ പാലാഴി’ നിറഞ്ഞ സദസ്​ ഏറ്റുവാങ്ങി.   സമാപന ദിവസം ഈദ് ഇശൽ സന്ധ്യയും  പവിത്രൻ കുറ്റിയാടിയും സംഘവും അവതരിപ്പിച്ച നടൻ പാട്ടുത്സവം ആട് പുലിയാട്ടവും അവതരിക്കപ്പെട്ടു. 

 ജനറൽ സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ,  ദുരൈ രാജ് ,   സാജിദ് കൊടിഞ്ഞി എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newseid function
News Summary - eid function uae gulf news
Next Story