Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഈദ് ഇശൽ മ്യൂസിക്കൽ ഷോ ദുബൈയിൽ
text_fieldsbookmark_border
Listen to this Article
ദുബൈ: പ്രശസ്ത ഗായകൻ കണ്ണൂർ ഷരീഫും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഷോ 'ഈദ് ഇശൽ' ചെറിയ പെരുന്നാൾ മൂന്നാം ദിവസം ദുബൈ അൽ നസർ ലഷർലാൻഡിൽ നടക്കും. കണ്ണൂർ ഷരീഫിനൊപ്പം ഫാസില ബാനു, സിന്ധു പ്രേംകുമാർ, ആബിദ് കണ്ണൂർ, ജാസിം ജമാൽ, യൂസുഫ് കാരക്കാട് തുടങ്ങിയ ഗായകരും പങ്കെടുക്കും.
ഒപ്പന, കോൽക്കളി എന്നിങ്ങനെ കലാരൂപങ്ങളും ഉണ്ടാവും. ഷഫീൽ കണ്ണൂരാണ് സംവിധായകൻ. ഷോയുടെ ലോഗോ പ്രകാശനവും പോസ്റ്റർ പ്രകാശനവും ദുബൈയിൽ തിരക്കഥാകൃത്ത് ഡോ. ഇക്ബാൽ കുറ്റിപ്പുറം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

