Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗൾഫിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം
cancel
camera_alt

ദുബൈ മൻഖൂലിൽ നടന്ന ഈദ് ഗാഹിൽ പെരുന്നാൾ നമസ്കാരത്തിന് എത്തിച്ചേർന്നവർ

ഗൾഫിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം

text_fields
bookmark_border
മാനവിക സമത്വ സന്ദേശം പകർന്ന് ഈദ് സന്ദേശം
Listen to this Article

ദുബൈ: ഗൾഫ്​ രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. മാനവിക സമത്വവും സാഹോദര്യവും ഉയർത്തിപ്പിടിക്കണമെന്ന് ഈദ് നമസ്കാരത്തോടനുബന്ധിച്ച പ്രഭാഷണത്തിൽ പണ്ഡിതർ ഉൽബോധിപ്പിച്ചു. മനുഷ്യർക്കിടയിലെ വൈവിധ്യങ്ങൾ പരസ്പരം തിരിച്ചറിയാൻ മാത്രമുള്ളതാണെന്നും വിവേചനങ്ങൾ പാടില്ലെന്നും, ദൈവഭയം മാത്രമാണ് മഹത്വത്തിന്റെ അടിസ്ഥാനമെന്നും പ്രഭാഷകർ പറഞ്ഞു.

ദുബൈ മൻഖൂലിൽ നടന്ന ഈദ് ഗാഹിൽ പെരുന്നാൾ നമസ്കാരത്തിന് എത്തിച്ചേർന്നവർ

ഞായറാഴ്ച റമദാൻ 30 പൂർത്തിയാക്കിയാണ്​ ഇത്തവണ സൗദി അറേബ്യ, ഖത്തർ, കുവൈത്ത്​, യു.എ.ഇ, ബഹ്​റൈൻ, ഒമാൻ എന്നിവിടങ്ങളിൽ പെരുന്നാൾ വന്നെത്തിയത്.

ദോഹ അൽ അറബി സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹ്

മിക്ക കോവിഡ്​ നിയന്ത്രണങ്ങളും നീക്കിയ സാഹചര്യത്തിൽ ഗൾഫിൽ ഇത്തവണ ഈദ്​ ഗാഹുകളും പള്ളികളും സജീവമായി. മലയാളി കൂട്ടായ്മകളും മറ്റും വിവിധ സാംസ്കാരിക പരിപാടികളും പെരുന്നാളിനോടനുബന്ധിച്ച്​ ഒരുക്കിയിട്ടുണ്ട്​.

ഖത്തറിലെ അൽ വക്രയിൽ നടന്ന ഈദ് ഗാഹ്


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Eid celebrations Begins in Gulf countries
Next Story