Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഈ​ദു​ൽ അ​ദ്ഹ:...

ഈ​ദു​ൽ അ​ദ്ഹ: ദു​ബൈ​യി​ലൂ​ടെ യാ​ത്ര ചെ​യ്ത​ത് 8.6 ല​ക്ഷം പേ​ർ

text_fields
bookmark_border
ഈ​ദു​ൽ അ​ദ്ഹ: ദു​ബൈ​യി​ലൂ​ടെ യാ​ത്ര ചെ​യ്ത​ത് 8.6 ല​ക്ഷം പേ​ർ
cancel
camera_alt????? ??????? ????? ????????????? ???????? ?????? ??????? ??????????? ??????????? ??? ???????? ??????????? ????? ????????????????? ???????????? ?????????????.

ദു​ബൈ: ബ​ലി പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ളി​ൽ ദു​ബൈ​യു​ടെ ക​ര-^​നാ​വി​ക^​വ്യോ​മ അ​തി​ർ​ത്തി​ക​ളി​ലൂ​ടെ യാ​ ത്ര ചെ​യ്ത​ത് 866000 ല​ധി​കം യാ​ത്ര​ക്കാ​രാ​ണെ​ന്ന് ദു​ബൈ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​ റി​നേ​ഴ്സ് അ​ഫ​യേ​ഴ്‌​സ് മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​റി അ​റി​യി​ച്ചു. ആ​ഘോ​ഷ നാ​ടാ​യ ദു​ബൈ​യി​ലേ​ക്ക് ഈ​ദ് ആ​ഘോ​ഷി​ക്കാ​ൻ എ​ത്തി​യ​വ​രെ മി​ക​ച്ച രീ​തി​യി​ലാ​ണ് രാ​ജ്യ​ത്തേ​ക്ക് സ്വാ​ഗ​തം ചെ​യ്ത​ത്. ഈ ​കാ​ല​യ​ള​വി​ൽ ദു​ബൈ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ വ​രു​ക​യും പോ​കു​ക​യും ചെ​യ്ത​ത് 792000 ല​ധി​കം യാ​ത്ര​ക്കാ​രാ​ണ്‌.


ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ഏ​റ്റ​വും ല​ളി​ത​മാ​യി എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന എ​യ​ർ​പോ​ർ​ട്ടി​ലെ സ്മാ​ർ​ട്ട് ഗേ​റ്റി​ലൂ​ടെ യാ​ത്ര ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യ​ത് 218000 ല​ധി​കം പേ​രാ​ണെ​ന്ന് മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​റി വ്യ​ക്ത​മാ​ക്കി.​ഇ​വി​ടെ 122 സ്മാ​ർ​ട്ട് ഗേ​റ്റു​ക​ളാ​ണ്​ സ​ജ്ജ​മാ​ക്കി​യി​രു​ന്ന​ത്.​ഈ സ​മ​യം ത​ന്നെ വ​കു​പ്പ് 143000 ല​ധി​കം എ​ൻ​ട്രി ആ​ൻ​ഡ് റ​സി​ഡ​ൻ​റ്​ പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ച്ചു. എ​മി​ഗ്രേ​ഷ​ൻ സേ​വ​ന -വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച്​ അ​മ​ർ ക​സ്​​റ്റ​മ​ർ ഹാ​പ്പി​ന​സ് കാ​ൾ സെ​ൻ​റ​റി​ലേ​ക്ക് 5000 ല​ധി​കം കോ​ളു​ക​ളാ​ണ് വ​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 8005111 എ​ന്ന​താ​ണ് വ​കു​പ്പി​െ​ൻ​റ ടോ​ൾ​ഫ്രീ ന​മ്പ​ർ. ഈ​ദ് അ​വ​ധി ദി​ന​ങ്ങ​ളി​ൽ ദു​ബൈ രാ​ജ്യാ​ന്ത​ര എ​യ​ർ​പോ​ർ​ട്ട് മൂ​ന്നി​ലെ അ​റൈ​വ​ൽ ഭാ​ഗ​ത്തെ സേ​വ​ന ഓ​ഫീ​സ് എ​ല്ലാം ദി​വ​സം 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newseid adha
News Summary - eid adha-uae-gulf news
Next Story