Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസുഡാനിൽ ഈജിപ്​ത്യൻ...

സുഡാനിൽ ഈജിപ്​ത്യൻ സൈനികരെ​ യു.എ.ഇ ഇടപെടലിൽ രക്ഷപ്പെടുത്തി

text_fields
bookmark_border
sudan
cancel

അ​ബൂ​ദ​ബി: ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ത്തി​നി​ടെ സു​ഡാ​നി​ൽ കു​ടു​ങ്ങി​യ ഈ​ജി​പ്​​ത്യ​ൻ സൈ​നി​ക​രെ​ യു.​എ.​ഇ ഇ​ട​പെ​ട​ലി​ൽ ര​ക്ഷ​പ്പെ​ടു​ത്തി. റാ​പ്പി​ങ്​ സ​പ്പോ​ർ​ട്ട്​ ഫോ​ഴ്സി​ന്‍റെ ഭാ​ഗ​മാ​യി സു​ഡാ​നി​ലു​ള്ള ഈ​ജി​പ്ത്യ​ൻ സൈ​നി​ക​രാ​ണ്​ സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ​പെ​ട്ട​ത്. ന​യ​ത​ന്ത്ര​ത്തി​ൽ ന​ട​ന്ന ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ സൈ​നി​ക​രെ ഈ​ജി​പ്ത്​ എം​ബ​സി​യി​ൽ എ​ത്തി​ച്ചാ​ണ്​ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ സ​ഹാ​യി​ച്ച ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​മ്മി​റ്റി ഓ​ഫ് റെ​ഡ് ക്രോ​സി​നെ യു.​എ.​ഇ​യും ഈ​ജി​പ്തും അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. അ​തി​നി​ടെ സു​ഡാ​നി​ലെ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന്​ വി​വി​ധ രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പം യു.​എ.​ഇ​യും ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു​ണ്ട്.

നി​ല​വി​ൽ സു​ഡാ​നി​ലു​ള്ള പൗ​ര​ന്മാ​രോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​നും ഒ​ത്തു​ചേ​ര​ലു​ക​ളി​ലോ അ​ശാ​ന്തി​ക്ക് കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന ഏ​തെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലോ പ​ങ്കെ​ടു​ക്ക​രു​തെ​ന്നും യു.​എ.​ഇ എം​ബ​സി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SudansoldiersEgyptianUAE
News Summary - Egyptian soldiers were rescued in Sudan by UAE intervention
Next Story