Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംയുക്ത പരിശീലനത്തിന് ഈജിപ്ഷ്യൻ വ്യോമസേന യു.എ.ഇയിൽ
text_fieldsbookmark_border
യു.എ.ഇ- ഈജിപ്ത് സേനകൾ പരിശീലനത്തിന് അണിനിരന്നപ്പോൾ
ദുബൈ: പരിശീലനത്തിനായി ഈജിപ്ഷ്യൻ വ്യോമസേന യു.എ.ഇയിലെത്തി. 'സായിദ് 3' സൈനിക പരിശീലനത്തിൽ പങ്കെടുക്കാനാണ് സേന എത്തിയത്.
യു.എ.ഇ പ്രതിരോധ മന്ത്രാലയും ഈജിപ്ഷ്യൻ സായുധ സേനയും സംഘടിപ്പിക്കുന്ന പരിശീലനം 10 ദിവസം നീളും. മൂന്നു ഘട്ടമായാണ് പരിശീലനം.
ഇരുരാജ്യങ്ങളുടെയും വ്യോമസേനയുടെ കരുത്ത് തെളിയിക്കുന്നതും സഹകരണം ഊട്ടിയുറപ്പിക്കുന്നതുമായിരിക്കും പരിശീലനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

