Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅമേരിക്കൻ കമ്പനിയിൽ...

അമേരിക്കൻ കമ്പനിയിൽ നിന്നുള്ള  മുട്ട ഇറക്കുമതി നിരോധിച്ചു

text_fields
bookmark_border
അമേരിക്കൻ കമ്പനിയിൽ നിന്നുള്ള  മുട്ട ഇറക്കുമതി നിരോധിച്ചു
cancel

ദുബൈ: അമേരിക്കയിൽ നിന്ന്​ ഇറക്കുമതി ചെയ്യുന്ന മുട്ടയിൽ രോഗാണുവിനെ കണ്ടെത്തിയതിനാൽ ഒരു കമ്പനിയിൽ നിന്ന​ുള്ള ഇറക്കുമതി യു.എ.ഇ. നിരോധിച്ചു. സാൽമൊണല്ല ബാക്​ടീരിയയുടെ സാന്നിധ്യമാണ്​ കണ്ടെത്തിയത്​. ഇതെത്തുടർന്ന്​ അമേരിക്കയിലെ നോർത്ത്​ കരോലിനയിലെ റോസ്​ ഏക്കർ ഫാമിൽ നിന്നുള്ള മുട്ടകളുടെ ഇറക്കുമതിയാണ്​ നിരോധിച്ചത്​. ഇവി​െട നിന്നുള്ള മുട്ട ഉപയോഗിക്കരുതെന്ന്​ കാണിച്ച്​ ഉൽപന്നങ്ങളുടെ സീരിയൽ നമ്പർ ഉൾപ്പെടെയുള്ള പട്ടിക പ്രാദേശിക അധികൃതർക്ക്​ സർക്കുലറായി നൽകിയിട്ടുണ്ട്​. ഇൗ മുട്ടകൾ വിതരണം ചെയ്യരുതെന്ന്​ കച്ചവടക്കാർക്ക്​ കർശന നിർദേശവും നൽകിയിട്ടുണ്ട്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newseggs importing
News Summary - eggs importing-uae-gulf news
Next Story