Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഈ​ഗ’ യോ​ഗ​ദി​നം...

‘ഈ​ഗ’ യോ​ഗ​ദി​നം ആ​ച​രി​ച്ചു

text_fields
bookmark_border
‘ഈ​ഗ’ യോ​ഗ​ദി​നം ആ​ച​രി​ച്ചു
cancel
camera_alt

 ‘ഈ​ഗ’​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​ബൈ​യി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര യോ​ഗ​ദി​നാ​ച​ര​ണം

ദു​ബൈ: ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​രു​ടെ യു.​എ.​ഇ കൂ​ട്ടാ​യ്മ​യാ​യ ‘ഈ​ഗ’​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​ബൈ​യി​ൽ അ​ന്താ​രാ​ഷ്ട്ര യോ​ഗ​ദി​നാ​ച​ര​ണം ന​ട​ന്നു. ബ​ർ​ദു​ബൈ പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ൽ ഒ​രു​ക്കി​യ ച​ട​ങ്ങി​ൽ ‘യോ​ഗ​യും ആ​യു​ർ​വേ​ദ​വും’ സെ​മി​നാ​റി​ൽ ഡോ. ​സു​പ്രി​യ കു​ൽ​ക്ക​ർ​ണി, ഡോ. ​വി​ൻ​സ​ൻ​റ് കോ​ട്ട​യി​ൽ, അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

യോ​ഗ പ​രി​ശീ​ല​ക പ്രാ​ൺ​വി ഗു​പ്ത​യെ ആ​ദ​രി​ച്ചു. ലൈ​ല റ​ഹാ​ൽ മു​ഖ്യാ​തി​ഥി​യാ​യി. ‘ഈ​ഗ’ പ്ര​സി​ഡ​ന്‍റ് ഡോ. ​സീ​മ കാ​മ​ത്ത്, സെ​ക്ര​ട്ട​റി ഡോ. ​ദൂ​ബി, ഡോ. ​ത​സ്നി നി​സ്സാം, ഡോ. ​രാ​ഹു​ൽ ശ​ങ്ക​ർ, ഡോ. ​ബി​ന്ധ്യ പ്ര​ഗ​ദീ​ഷ്, ഡോ. ​മ​നീ​ഷ എ​ന്നി​വ​ർ മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yoga day'Eega'
News Summary - 'Eega' - yoga day
Next Story