Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി...

അ​ബൂ​ദ​ബി ഐ.​സി.​സി​യി​ല്‍ വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ര്‍

text_fields
bookmark_border
അ​ബൂ​ദ​ബി ഐ.​സി.​സി​യി​ല്‍    വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ര്‍
cancel
camera_alt

അ​ബൂ​ദ​ബി ഐ.​സി.​സി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റി​ല്‍ ക​രി​യ​ര്‍ വി​ദ​ഗ്ധ​ന്‍ എം.​എ​സ്. ജ​ലീ​ല്‍ സം​സാ​രി​ക്കു​ന്നു

അ​ബൂ​ദ​ബി: പ​ത്ത്, പ്ല​സ്ടു ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​യി സ്മാ​ര്‍ട്ട് പാ​ര​ന്‍റ്​​സ് അ​ബൂ​ദ​ബി സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു.

വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യി​ലെ വ്യ​ത്യ​സ്ത​മാ​യ പ​ഠ​ന​വ​ഴി​ക​ള്‍, ഇ​ന്ത്യ​യി​ല്‍ അ​വ ല​ഭി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും, അ​ഡ്മി​ഷ​ന്‍ എ​ങ്ങ​നെ നേ​ടാം, ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ സെ​മി​നാ​ർ ച​ർ​ച്ച ചെ​യ്തു. ക​രി​യ​ര്‍ വി​ദ​ഗ്ധ​ന്‍ എം.​എ​സ് ജ​ലീ​ല്‍ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു.

അ​ബൂ​ദ​ബി ഐ.​സി.​സി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഫാ​ത്തി​മ ഹ​നീ​ഹ, അ​ജീ​ഷ് അ​സ്​​ലം, സൈ​റ ക​ല്ല​ട, ഹാ​ശി​മി അ​ബ്ദു​ള്‍ ഹ​മീ​ദ്, അ​മീ​ന്‍ ശം​സു​ദ്ദീ​ന്‍, ഫ​ര്‍സാ​ന്‍ അ​ബ്ദു​ല്ല ഇ​മാ​ദ് എ​ന്നി​വ​ര്‍ നി​യ​ന്ത്രി​ച്ചു. സ്മാ​ര്‍ട്‌​സ് പാ​ര​ന്‍റ്​​സ് പ്ര​തി​നി​ധി​ക​ളാ​യ സ​ലീം പാ​നൂ​ര്‍ അ​വ​താ​ര​ക​ന് മെ​മൊ​ന്‍റോ കൈ​മാ​റി. ഫൈ​സ​ല്‍ ഇ​ബ്രാ​ഹിം സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationseminarabudabhiICC:
News Summary - Educational seminar in Abu Dhabi ICC
Next Story