Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവെല്ലുവിളിയെ...

വെല്ലുവിളിയെ വിജയത്തിലേക്കുള്ള പടികളാക്കാം വഴികൾ പറഞ്ഞുതരും ഹനീഷ്

text_fields
bookmark_border
വെല്ലുവിളിയെ വിജയത്തിലേക്കുള്ള പടികളാക്കാം  വഴികൾ പറഞ്ഞുതരും ഹനീഷ്
cancel
camera_alt?.???.???. ??????? ?.?.????
നാം ​എ​ങ്ങ​നെ​യാ​ണ് വി​ജ​യി​ക​ളാ​യി​ത്തീ​രു​ന്ന​ത്? പ​രീ​ക്ഷ​യി​ലാ​യാ​ലും ജീ​വി​ത​ത്തി​ലാ​യാ​ലും പ​ല വെ​ ല്ലു​വി​ളി​ക​ളെ​യും അ​തി​ജീ​വി​ച്ചു​ത​ന്നെ​യാ​ണ് വി​ജ​യം വ​രി​ക്കു​ന്ന​ത്. പ​ക്ഷേ, പ​ല വെ​ല്ലു​വി​ളി​ക​ളു ം നാം ​അ​റി​യാ​റി​ല്ലെ​ന്നു മാ​ത്രം. എ​ന്നാ​ൽ, ജീ​വി​ത​ത്തി​ലെ വെ​ല്ലു​വി​ളി​ക​ളെ നെ​ഞ്ചു​വി​രി​ച്ചു നേ​രി ​ട്ടു​ത​ന്നെ മു​ന്നേ​റു​ന്ന​വ​രാ​ണ് യ​ഥാ​ർ​ഥ വി​ജ​യി​ക​ൾ. അ​തി​നു പ​ഠ​ന​ത്തി​െൻറ മി​ടു​ക്കി​നൊ​പ്പം സ​ഹ​ ജീ​വി​ക​ളോ​ടു​ള്ള സ്നേ​ഹ​വും ധാ​ർ​മി​ക​ത​യും മു​തി​ർ​ന്ന​വ​രോ​ടു​ള്ള ബ​ഹു​മാ​ന​വും മാ​ന​വി​ത​ക​യു​മൊ​ക ്കെ വേ​ണം. പ​ഠി​ച്ചു​മു​ന്നേ​റു​ന്ന​തി​നൊ​പ്പം​ത​ന്നെ കു​ഞ്ഞു​നാ​ളി​ൽ നാം ​ശീ​ലി​ക്കേ​ണ്ട പാ​ഠ​ങ്ങ​ളാ​ണി​വ. പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ല്ലാ​ത്ത ഇൗ ​പാ​ഠ​ഭാ​ഗ​ങ്ങ​ൾ പ​റ​ഞ്ഞു​ത​രാ​ൻ, ര​സ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ ജീ​വി​ത​ത്തെ വ​ര​ച്ചു​കാ​ട്ടാ​ൻ, മി​ടു​ക്ക​രാ​കു​ന്ന​തി​നൊ​പ്പം മി​ക​ച്ച സാ​മൂ​ഹി​ക​ജീ​വി​ക​ളാ​യി ന​മ്മു​ടെ കു​ട്ടി​ക​ളെ മാ​റ്റി​യെ​ടു​ക്കാ​ൻ എ.​പി.​എം. ഹ​നീ​ഷ് എ​ജു​ക​ഫേ​യി​ലെ​ത്തു​ന്നു.
ര​സ​ക​ര​മാ​യ വാ​ക്കു​ക​ളി​ലൂ​ടെ, ചി​ന്തി​പ്പി​ക്കു​ന്ന ക​ഥ​ക​ളി​ലൂ​ടെ, അ​വി​ശ്വ​സ​നീ​യ​മാ​യ ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ ക്വി​സ് മാ​സ്​​റ്റ​റെ പോ​ലെ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചും അ​ധ്യാ​പ​ക​നെ പോ​ലെ ഉ​പ​ദേ​ശി​ച്ചും കൂ​ട്ടു​കാ​ര​നെ പോ​ലെ കാ​ര്യം പ​റ​ഞ്ഞും ഹ​നീ​ഷ് അ​റി​വി​െൻറ മ​ഹോ​ത്സ​വ​മാ​യ എ​ജു​ക​ഫേ ആ​ഘോ​ഷ​മാ​ക്കു​മ്പോ​ൾ നി​ങ്ങ​ളു​ടെ കു​ട്ടി​ക്ക് വി​ല​പ്പെ​ട്ട ആ ​നി​മി​ഷ​ങ്ങ​ൾ ഒ​രി​ക്ക​ലും ന​ഷ്​​ട​മാ​യി​പ്പോ​ക​രു​ത്.
മി​ക​വോ​ടെ മു​ന്നേ​റി ഉ‍യ​ർ​ന്ന മാ​ർ​ക്കും ഉ​ന്ന​ത റാ​ങ്കും എ​ങ്ങ​നെ നേ​ടാ​മെ​ന്ന് പ​റ​ഞ്ഞു ത​രു​ന്ന​തി​നൊ​പ്പം മു​തി​ർ​ന്ന​വ​രെ ബ​ഹു​മാ​നി​ക്കേ​ണ്ട​തി​നെ കു​റി​ച്ചും മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളും മാ​ന​വി​ക​ത ബോ​ധ​വും മ​ന​സ്സി​ലു​റ​പ്പി​ക്കേ​ണ്ട ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും കൂ​ട്ടി​ക​ളോ​ട് കൂ​ട്ടു​കൂ​ടി സം​വ​ദി​ക്കു​ന്ന​ത് കേ​ൾ​ക്കാ​ൻ എ​ജു​ക​ഫേ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഇ​ന്നു ത​ന്നെ സൗ​ജ​ന്യ​മാ​യി പേ​ര് ര​ജി​സ്​​റ്റ​ർ ചെ​യ്യാം. പ്ര​വാ​സ​ലോ​ക​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ‘ഗ​ൾ​ഫ് മാ​ധ്യ​മം’ സ​മ​ർ​പ്പി​ക്കു​ന്ന വി​ല​മ​തി​ക്കാ​നാ​ത്ത ഉ​പ​ഹാ​ര​മാ​യ എ​ജു​ക​ഫേ, ആ​ഴ​ത്തി​ലു​ള്ള അ​റി​വി​നൊ​പ്പം അ​തി​രു​ക​ളി​ല്ലാ​ത്ത ആ​ഹ്ലാ​ദ​വു​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ന​വം​ബ​ർ 29, 30 തീ​യ​തി​ക​ളി​ൽ മു​ഹൈ​സി​ന ദ ​ഇ​ന്ത്യ​ൻ അ​ക്കാ​ദ​മി സി.​ബി.​എ​സ്.​ഇ സ്​​കൂ​ളി​ൽ ‘ഗ​ൾ​ഫ് മാ​ധ്യ​മം’ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ജു​ക​ഫേ ന​ഗ​രി​യി​ൽ എ​ത്തി​യാ​ൽ പു​തു​ചി​ന്ത​ക​ളും പു​തു​മ​യേ​റി​യ സ്വ​പ്ന​ങ്ങ​ളു​മാ​യി മ​ട​ങ്ങാം. അ​തി​നാ​യി സൗ​ജ​ന്യ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്നു​ത​ന്നെ പൂ​ർ​ത്തി​യാ​ക്കൂ. www.myeducafe.com എ​ന്ന സൈ​റ്റ്​ മു​ഖേ​ന ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്താം.
കു​ട്ടി​ക​ൾ​ക്ക് മി​ടു​ക്ക​രാ​യി മു​ന്നേ​റാ​നു​ള്ള എ​ല്ലാ വി​ദ്യ​ക​ളും പ​ക​ർ​ന്നു ന​ൽ​കു​ന്ന എ​ജു​ക​ഫേ, സ്വ​പ്ര​യ​ത്ന​ത്തി​ലൂ​ടെ ല​ക്ഷ്യം കൈ​വ​രി​ച്ച പ്ര​തി​ഭ​ക​ളു​ടെ സം​വാ​ദ​ത്തി​നും വേ​ദി​യാ​വും. ഒാ​സ്​​ക​ർ പു​ര​സ്കാ​ര​ത്തി​ള​ക്കം​കൊ​ണ്ടു മ​ല​യാ​ള​ക്ക​ര​യെ നേ​ട്ട​ങ്ങ​ളു​ടെ നെ​റു​ക​യി​ലെ​ത്തി​ച്ച പ്ര​തി​ഭ റ​സൂ​ൽ പൂ​ക്കു​ട്ടി, ഓ​സ്കാ​റി​ലേ​ക്ക് ന​ട​ന്ന​ടു​ത്ത വ​ഴി​ത്താ​ര​യി​ലെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന ‘റോ​ഡ് ടു ​ഓ​സ്ക​ർ’ സെ​ഷ​നാ​ണ് അ​തി​ൽ പ്ര​ധാ​നം.
പ്ര​തി​ഭാ​സ്പ​ർ​ശം കൊ​ണ്ടു മി​ക​വി​െൻറ പ​ട്ടി​ക​യി​ലി​ടം നേ​ടി ലോ​ക​ത്തെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യ മി​ടു​ക്ക​ർ പ​ങ്കെ​ടു​ക്കു​ന്ന ‘ടോ​പേ​ഴ്​​സ് ടോ​പ്’ കു​ട്ടി​ക​ളു​ടെ ചി​ന്ത​ക​ളെ​ത​ന്നെ മാ​റ്റി​മ​റി​ച്ചേ​ക്കും. കോ​ഴ്സി​നു ചേ​രു​ന്ന​തു മു​ത​ൽ ക​രി​യ​റി​ലേ​ക്കും ഉ​യ​രും വ​രെ​യു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും ഒ​രി​ട​ത്തു​നി​ന്നു​ത​ന്നെ ല​ഭ്യ​മാ​ക്കു​ന്ന എ​ജു​ക​ഫേ, ന്യൂ​െ​ജ​ൻ കോ​ഴ്സു​ക​ളാ​യ റോ​ബോ​ട്ടി​ക്​​സ്, ആ​ർ​ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​റ്സ്, മാ​നേ​ജ്​​മ​െൻറ്​ എ​ന്നി​വ​യും ഗ്ലാ​മ​ർ പ​രി​വേ​ഷം ക​ര​ഗ​ത​മാ​ക്കു​ന്ന സി​വി​ൽ സ​ർ​വി​സ്​ സം​ബ​ന്ധി​ച്ചും വ്യ​ക്ത​മാ​യ റൂ​ട്ട്പ്ലാ​നു​ക​ൾ വ​ര​ച്ചു​ന​ൽ​കും. പു​തി​യ ത​ല​മു​റ​യി​ലെ കു​ട്ടി​ക​ളു​ടെ സ്വ​പ്​​ന​മാ​യ വി​ദേ​ശ പ​ഠ​നം, സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഇൗ ​രം​ഗ​ത്തെ ഏ​റ്റ​വും മി​ക​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ക​രും സം​സാ​രി​ക്കാ​നെ​ത്തും. ഇ​നി​യും വൈ​ക​ല്ലേ, അ​ക്ഷ​ര​ങ്ങ​ൾ​കൊ​ണ്ടു ആ​ഘോ​ഷ​പ്പൂ​രം തീ​ർ​ക്കു​ന്ന അ​റി​വി​െൻറ ഉ​ത്സ​വ​ന​ഗ​രി​യി​ലേ​ക്ക് ഇ​ന്നു ത​ന്നെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educafeAPM Haneesh IAS
News Summary - educafe
Next Story