Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​ജു​ക​ഫേ വി​ജ​യി​ക​ൾ

എ​ജു​ക​ഫേ വി​ജ​യി​ക​ൾ

text_fields
bookmark_border
എ​ജു​ക​ഫേ വി​ജ​യി​ക​ൾ
cancel

ദു​ബൈ: എ​ജു​ക​ഫേ​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ​ക്കും സ്​​റ്റാ​ളു​ക​ൾ സ​ന്ദ​ർ​ശി​ച്ച​വ​ർ​ക്കു​മാ​യി 'ഗ​ൾ​ഫ്​ മാ​ധ്യ​മം'​ഒ​രു​ക്കി​യ സ​മ്മാ​ന പ​ദ്ധ​തി​യി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ര​ണ്ട്​ ദി​വ​സ​ത്തി​നി​ടെ ന​ൽ​കി​യ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ശ​രി​യാ​യ ഉ​ത്ത​രം ന​ൽ​കി​യ​വ​രി​ൽ നി​ന്നും സ്​​റ്റാ​ളു​ക​ൾ സ​ന്ദ​ർ​ശി​ച്ച​വ​രി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 75ഓ​ളം പേ​ർ​ക്കാ​ണ്​ സ​മ്മാ​നം ന​ൽ​കു​ന്ന​ത്.

ചോ​ദ്യോ​ത്ത​ര വി​ജ​യി​ക​ൾ

ഒ​ന്നാം ദി​വ​സം

സ​ന അ​ബൂ​ബ​ക്ക​ർ (ഇ​ന്ത്യ), ഇ​ർ​ഷാ​ദ്​ (യു.​എ.​ഇ), ഇ​ല്യാ​സ്​ അം​ബി​ഡാ​ട്ടി​ൽ (കു​വൈ​ത്ത്), സി​യ സു​നു (യു.​എ.​ഇ), ഹെ​സ (യു.​എ.​ഇ), ജൊ​വാ​ന മേ​രി ജെ​റ്റി (ഖ​ത്ത​ർ), അ​സ​ദു​ല്ല സി.​എ (ഇ​ന്ത്യ), ഫാ​ത്തി​മ ന​ദ (കു​വൈ​ത്ത്), ആ​ദി​ത്യ പ​ത്മ​കു​മാ​ർ (ബ​ഹ്​​റൈ​ൻ), ഹി​ഫ (ഒ​മാ​ൻ), നി​താ​ജു റ​ഹാം (യു.​എ.​ഇ), ഫ​ഹീം അ​ദു​ലൈ​സ്​ (ഇ​ന്ത്യ), റു​സ്​​ബി​ഹ്​ ബ​ഷീ​ർ (ബ​ഹ്​​റൈ​ൻ), ഫാ​ത്തി​മ സി.​എ (ഇ​ന്ത്യ), ഫ​ഹീം മു​ഹ​മ്മ​ദ്​ അ​ബ്​​ദു​സ​ലാം (യു.​എ.​ഇ), അ​മ​ർ ഹം​ദാ​ൻ (ഖ​ത്ത​ർ), അ​മി​ന ഷ​ബീ​ർ (ഇ​ന്ത്യ), ജാ​ക്​​സ​ൺ ജേ​ക്ക​ബ്​ (ബ​ഹ്​​റൈ​ൻ), അ​ക്കി​ഫ ജം​ഷീ​ദ്​ ഹം​സ (ഒ​മാ​ൻ), ന​ഈം സ​ലീം (സൗ​ദി), ഇ​മാ​ൻ ഫി​റോ​സ്​ (കു​വൈ​ത്ത്), ഷ​സ (ഇ​ന്ത്യ), അ​നീ​സ്​ യാ​മ്പു (സൗ​ദി).

ര​ണ്ടാം ദി​വ​സം

ഐ​ശ്വ​ര്യ (ബ​ഹ്​​റൈ​ൻ), ഫാ​ത്തി​മ നെ​ഷ്​​വ ഷി​റി​ൻ (യു.​എ.​ഇ), ഫി​സ (യു.​എ.​ഇ), ഷാ​ലി​മ (യു.​എ.​ഇ), അ​ബീ​ർ ഫൈ​സ​ൽ (ഖ​ത്ത​ർ), മു​ഹ​മ്മ​ദ്​ സ​ഹീ​ൻ (ഇ​ന്ത്യ), അ​ഥി​ദേ​വ്​ (ബ​ഹ്​​റൈ​ൻ), അ​ഷീ​ർ റ​സീ​ൻ (സൗ​ദി), ഷ​ഫ്​​ന ഷെ​റി​ൻ (ഇ​ന്ത്യ), ഹൈ​സം നാ​സ​ർ (സൗ​ദി), അ​വ്വ​ബ്​ സ​ലീം (യു.​എ.​ഇ), അ​ഹ്​​സാ​ൻ (യു.​എ.​ഇ), ഹി​ബ പു​തി​യോ​ട്ടി​ൽ (യു.​എ.​ഇ), അ​മ​ർ ഹം​ദാ​ൻ (ഖ​ത്ത​ർ), പി. ​അ​ൻ​ജു​ബ്​ (ഇ​ന്ത്യ), ആ​ദി​ത്യ അ​നി​ൽ (ബ​ഹ്​​റൈ​ൻ), അ​സ​ന ഷാ​ഫി (സൗ​ദി), അം​ന (കു​വൈ​ത്ത്), അ​മി​റ മു​ഹ​മ്മ​ദ്​ ഹാ​ഫി​സ്​ (യു.​എ.​ഇ), അ​ദീ​ബ്​ സ​ലീം (യു.​എ.​ഇ), അ​ഫ്രോ​സ്​ ഹാ​ദി​ൽ (യു.​എ.​ഇ), മു​ഹ​മ്മ​ദ്​ അ​ഷ്​​റ​ഫ്​ (ഇ​ന്ത്യ), ഫാ​ത്തി​മ​ത്തു​ൽ സ​ഹ്​​ല (ബ​ഹ്​​റൈ​ൻ), ഫാ​ത്തി​മ ഹാ​ദി​യ (യു.​എ.​ഇ), ആ​ഖി​ഫ മു​ഹ​മ്മ​ദ്​ (സൗ​ദി).

സ്​​റ്റാ​ൾ സ​ന്ദ​ർ​ശി​ച്ച​വ​രി​ലെ വി​ജ​യി​ക​ൾ

മു​ഹ​മ്മ​ദ്​ അ​ഖീ​ൽ (ഇ​ന്ത്യ), എ​സ്. അ​ഫീ​ഫ്​ (ഇ​ന്ത്യ), മേ​ഘ്​​ന (ഇ​ന്ത്യ), സി.​എ. ഫാ​ത്തി​മ (ഇ​ന്ത്യ), ഫ​ഹീം (ഇ​ന്ത്യ), മു​ഹ​മ്മ​ദ്​ നാ​സി​ൽ (ഖ​ത്ത​ർ), റി​ദ (ഖ​ത്ത​ർ), ​േര​ഖ (ഖ​ത്ത​ർ), ന​ഷ്​​വ സ​ദ​ർ (സൗ​ദി), ഹ​നാ​ന (സൗ​ദി), ആ​ദി​ൽ സ​ലീം (സൗ​ദി), ഫ​ർ​സാ​ന ഫാ​ത്തി​മ (സൗ​ദി), സു​ൽ​ഫി​ക്ക​ർ അ​ലി (സൗ​ദി), അ​ഞ്​​ജ​ലി (സൗ​ദി), സ​ന മു​ഹ​മ്മ​ദ്​ (യു.​എ.​ഇ), ഖു​ലൂ​ദ്​ സ​ലാം (യു.​എ.​ഇ), സും​ന ന​ജീ​ബ്​ (യു.​എ.​ഇ), ലം​യ (യു.​എ.​ഇ), മു​ഹ്​​സി​ൻ മൊ​യ്​​ദു​ണ്ണി (യു.​എ.​ഇ), ഫി​സ (യു.​എ.​ഇ), ഹൃ​ദ​യ തെ​രേ​സ(​യു.​എ.​ഇ), നേ​ഹ(​യു.​എ.​ഇ), അ​ജേ​ഷ്​ (യു.​എ.​ഇ), അ​ദീ​പ്​ സ​ലീം (യു.​എ.​ഇ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educafe
Next Story